സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കണമെന്ന് കെഎസ്ഇബി
തിരുവനന്തപുരം: വൈദുതി ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കണമെന്ന് കെഎസ്ഇബി. നിലവിൽ സംസ്ഥാനത്ത് വൈദുതി നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമാണുള്ളതെന്നും അതൊഴിവാക്കാനായി ഉപഭോക്താക്കൾ വൈകിട്ട് 7
Read more