ഹൈക്കോടതിയുടെ തീരുമാനം ഉണ്ടാകുന്നത് വരെ വിദേശത്ത് തുടരും. നടന്‍ ജയസൂര്യ ഉടന്‍ കേരളത്തിലേക്ക് എത്തിയേക്കില്ല
കൊച്ചി: നടി നല്‍കിയ പീഡന പരാതിയില്‍ കേസെടുത്തതിന് പിന്നാലെ നടന്‍ ജയസൂര്യ ഉടന്‍ കേരളത്തിലേക്ക് എത്തിയേക്കില്ല എന്ന് റിപ്പോര്‍ട്ട്. ജയസൂര്യയുടെ സുഹൃത്തുക്കളെ ഉദ്ധരിച്ച് 24 ന്യൂസാണ് ഇക്കാര്യം
Read more