വരും ദിവസങ്ങളില്‍ കേരളത്തിലും തമിഴ്നാട്ടിലും അതിശക്തമായ മഴയ്ക്ക് സാധ്യത.

തിരുവനന്തപുരം: വരും ദിവസങ്ങളില്‍ കേരളത്തിലും തമിഴ്നാട്ടിലും അതിശക്തമായ മഴയ്ക്ക് സാധ്യത. പ്രളയക്കെടുതിയില്‍നിന്ന് കരകയറിയ തമിഴ്നാട്ടിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് വീണ്ടും മഴ മൂന്നറിയിപ്പ് നൽകിയത്. നാളെയും മറ്റന്നാളും

Read more

ശബരിമലയിൽ തിരക്ക് വർധിച്ചതോടെ ദർശന സമയം വീണ്ടും കൂട്ടി

പത്തനംതിട്ട: ശബരിമലയിൽ തിരക്ക് വർധിച്ചതോടെ ദർശന സമയം വീണ്ടും കൂട്ടി. രാത്രി പതിനൊന്നരയ്ക്ക് ആവും ഇനി നട അടയ്ക്കുക. ഇതോടെ ശബരിമലയിലെ ദർശന സമയം ഒന്നരമണിക്കൂർ ആണ്

Read more

അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സംസ്കാരം നാളെ വാഴൂരിൽ വീട്ടുവളപ്പിൽ

കൊച്ചി: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സംസ്കാരം നാളെ വാഴൂരിൽ വീട്ടുവളപ്പിൽ. മൃതദേഹം ഇന്ന് തിരുവനന്തപുരത്ത് എത്തിച്ച ശേഷം പൊതുദർശനവും ഉച്ചകഴിഞ്ഞ് വിലാപയാത്രയായി കോട്ടയത്തേക്ക്

Read more

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും റിപ്പോര്‍ട്ടര്‍ ടിവി ചീഫ് എഡിറ്ററുമായ എം വി നികേഷ് കുമാറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) ചോദ്യം ചെയ്തു

കൊച്ചി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും റിപ്പോര്‍ട്ടര്‍ ടിവി ചീഫ് എഡിറ്ററുമായ എം വി നികേഷ് കുമാറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) ചോദ്യം ചെയ്തു. കൊച്ചിയിലെ ഇഡി ഓഫീസില്‍ വിളിച്ച് വരുത്തിയാണ്

Read more

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു 73 വയസ്സായിരുന്നു .കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം രോഗബാധിതനായി കുറച്ചുനാളായി ആശുപത്രിയിലായിരുന്നു.രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടിയതിന് തുടർന്ന് കഴിഞ്ഞ

Read more

സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മൂന്ന് ജില്ലകള്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മൂന്ന് ജില്ലകള്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദേശം. തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളിലാണ് പ്രത്യേക ജാഗ്രതാ നിര്‍ദേശം. പകര്‍ച്ച പനി പ്രതിരോധിക്കാന്‍

Read more

ബസുകളുടെ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് സ്റ്റേജ് ക്യാരേജായി ഓടാനുള്ള ലൈസൻസല്ലെന്ന് ഹൈക്കോടതി

കൊച്ചി: ബസുകളുടെ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് സ്റ്റേജ് ക്യാരേജായി ഓടാനുള്ള ലൈസൻസല്ലെന്ന് ഹൈക്കോടതി. ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ബസുകൾ സ്റ്റേജ് ക്യാരേജായി സർവീസ് നടത്തുന്നത്

Read more

ചന്ദ്രന് ചുറ്റും വെളുത്ത വലയം.  മൂൺ ഹാലോ പ്രതിഭാസം ദർശിച്ച്  കേരളം 

ചന്ദ്രന് ചുറ്റും വെളുത്ത വലയം.  മൂൺ ഹാലോ പ്രതിഭാസം ദർശിച്ച്  .കേരളം മൂൺ ഹാലോ എന്നറിയപ്പെടുന്ന പ്രതിഭാസത്തിന് സാക്ഷികളായി കേരളീയർ ഇന്നു രാത്രിയാണ് മൂൺ ഹാലോ പ്രത്യക്ഷപ്പെട്ടത്.

Read more

എഴുത്തുകാരി പി വത്സല അന്തരിച്ചു

കോഴിക്കോട്: എഴുത്തുകാരി പി വത്സല അന്തരിച്ചു. 84 വയസ്സായിരുന്നു. കോഴിക്കോട് മുക്കം കെ.എം.സി.ടി. മെഡിക്കൽ കോളേജിൽ കഴിഞ്ഞ രാത്രി 11 മണിയോടെയായിരുന്നു അന്ത്യം. സാഹിത്യകാരി എന്നതിന് പുറമേ

Read more

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിരവധി ഒഴിവുകൾ.

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിരവധി ഒഴിവുകൾ. എണ്ണിയിരത്തിലധികം ഒഴിവുകളിലേക്കാണ് റിക്രൂട്ട്മെന്റ് നടത്തുന്നത് . ജൂനിയര്‍ അസോസിയേറ്റ്/ ക്ളര്‍ക്ക് (കസ്റ്റമര്‍

Read more