പത്തനംതിട്ടയിലെ സ്ഥാനാർത്ഥിത്വം. പരസ്യ പ്രതികരണവുമായി പിസി ജോർജ്
കോട്ടയം: പത്തനംതിട്ടയില്‍ ബിജെപി സീറ്റ് നൽകാത്തതിൽ അതൃപ്തി വ്യക്തമാക്കി പി.സി ജോർജ്. അനില്‍ ആന്റണിയാണ് പത്തനംതിട്ടയിലെ ബി.ജെ.പി സ്ഥാനാർഥി. അനില്‍ ആന്റണി പത്തനംതിട്ടയില്‍ അറിയപ്പെടാത്തയാളാണെന്നും കേരളവുമായി
Read more