പോക്സോ കേസ് ഇരയായ 17കാരിയെ കൈയേറ്റം ചെയ്ത സംഭവത്തില്‍ എഎസ്ഐക്കെതിരെ പോക്സോ വകുപ്പ് ചുമത്തി.

പോക്സോ കേസ് ഇരയായ 17കാരിയെ കൈയേറ്റം ചെയ്ത സംഭവത്തില്‍ എഎസ്ഐക്കെതിരെ പോക്സോ വകുപ്പ് ചുമത്തി. വയനാട് അമ്പലവയലിലാണ് എഎസ്ഐ തെളിവെടുപ്പിനിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയത്.അതേസമയം എഎസ്ഐ ബാബു

Read more

വ​യ​നാ​ട്ടി​ലെ ചീ​രാ​ൽ‌ ഗ്രാ​മ​ത്തി​ൽ ഭീ​തി​വി​ത​ച്ച ക​ടു​വ വ​നം​വ​കു​പ്പി​ന്‍റെ കെ​ണി​യി​ൽ കു​ടു​ങ്ങി.

വ​യ​നാ​ട്ടി​ലെ ചീ​രാ​ൽ‌ ഗ്രാ​മ​ത്തി​ൽ ഭീ​തി​വി​ത​ച്ച ക​ടു​വ വ​നം​വ​കു​പ്പി​ന്‍റെ കെ​ണി​യി​ൽ കു​ടു​ങ്ങി. പ​ഴൂ​ർ ഭാ​ഗ​ത്ത് സ്ഥാ​പി​ച്ചി​രു​ന്ന കൂ​ട്ടി​ലാ​ണ് ക​ടു​വ കു​ടു​ങ്ങി​യ​ത്. ക​ടു​വ​യെ ബ​ത്തേ​രി​യി​ലെ പ​രി​പാ​ല​ന കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി. ഒ​രു

Read more

ചീരാല്‍ പഞ്ചായത്തില്‍ വീണ്ടും കടുവയുടെ സാന്നിധ്യം.

വയനാട്: ചീരാല്‍ പഞ്ചായത്തിന് ആശങ്കയിലാഴ്ത്തി വീണ്ടും കടുവയുടെ സാന്നിധ്യം. ഇന്നലെ രാത്രി മാത്രം മൂന്ന് വളര്‍ത്തു മൃഗങ്ങളെയാണ് കടുവ ആക്രമിച്ചത്. പഴൂര്‍ സ്വദേശി ഇബ്രാഹിമിന്റെ പശുവിനെ കൊന്ന

Read more

വയനാട് കൃഷ്ണഗിരിയില്‍ വീണ്ടും കടുവ ആക്രമണം. രണ്ടു ആടുകളെ കൊന്നു

വയനാട് കൃഷ്ണഗിരിയില്‍ വീണ്ടും കടുവ ആക്രമണം. രണ്ടു ആടുകളെ കൊന്നു. മലന്തോട്ടം കിഴക്കേക്കര സ്വദേശി രാജുവിന്റെ ആടുകളെയാണ് കടുവ കൊന്നത്. ഒന്നര മാസത്തിനിടെ ഈ മേഖലയില്‍ 12

Read more

മുച്ചക്ര വാഹനത്തിലെത്തി ചക്ര കസേരയിലിരുന്ന് മെഡിക്കല്‍ കോളേജിനായി 12 പേര്‍ ദശദിന സത്യാഗ്രഹത്തില്‍ പങ്കാളികളായി.

കല്‍പ്പറ്റ: മുച്ചക്ര വാഹനത്തിലെത്തി ചക്ര കസേരയിലിരുന്ന് മെഡിക്കല്‍ കോളേജിനായി 12 പേര്‍ ദശദിന സത്യാഗ്രഹത്തില്‍ പങ്കാളികളായി.മടക്കിമല വയനാട് മെഡിക്കല്‍ കോളേജ് കര്‍മ്മസമിതി കലക്ട്രേറ്റ് പടിക്കല്‍ നടത്തുന്ന ദശദിന

Read more

വയനാട്ടില്‍ പുള്ളിപ്പുലി കിണറ്റില്‍ വീണു. വനപാലകരെത്തി പുലിയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടങ്ങി.

കല്‍പ്പറ്റ: വയനാട്ടില്‍ പുള്ളിപ്പുലി കിണറ്റില്‍ വീണു. തവിഞ്ഞാല്‍ പഞ്ചായത്തിലെ തലപ്പുഴ പുതിയിടം മുത്തേടത്ത് ജോസിന്റെ വീട്ടിലെ കിണറ്റിലാണ് പുലി വീണത്. വനപാലകരെത്തി പുലിയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടങ്ങി.

Read more

സിസ്റ്റർ ലൂസി കളപ്പുര വയനാട് കാരയ്ക്കാമല  എഫ് സി സി കോൺവെൻറിൽ  സത്യഗ്രഹ സമരം തുടങ്ങി

വയനാട്:സിസ്റ്റർ ലൂസി കളപ്പുര വയനാട് കാരയ്ക്കാമല  എഫ് സി സി കോൺവെൻറിൽ  സത്യഗ്രഹ സമരം തുടങ്ങി. മഠം അധികൃതരുടെ മനുഷ്യത്വരഹിതമായ നടപടികളിൽ പ്രതിഷേധിച്ചാണ് സത്യഗ്രഹമെന്ന് ലൂസി കളപ്പുര

Read more

അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദിന്റെ മൃതദേഹം കബറടക്കി.

കല്‍പ്പറ്റ: അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദിന്റെ മൃതദേഹം കബറടക്കി. നിലമ്പൂര്‍ മുക്കട്ട വലിയ ജുമാ മസ്ജിദിലാണ് ആര്യാടന്റെ ഭൗതികദേഹം കബറടക്കിയത്. പൂര്‍ണ ഔദ്യോഗിക

Read more

ദേശീയപാതയിൽ പുതുപ്പാടിക്ക് സമീപം എലോക്കരയിൽ അപകടത്തിൽപ്പെട്ട കാറിൽ നിന്നും ലഹരി ഉത്പന്നങ്ങൾ പിടികൂടി.

താമരശ്ശേരി : ദേശീയപാതയിൽ പുതുപ്പാടിക്ക് സമീപം എലോക്കരയിൽ അപകടത്തിൽപ്പെട്ട കാറിൽ നിന്നും മാരക ലഹരി ഉത്പന്നങ്ങൾ പിടികൂടി. കാർ ഡ്രൈവറായ വാവാട് പുലിക്കുഴിയിൽ മിദ്ലാജ് (27) നെ

Read more

ആറുകിലോ കഞ്ചാവുമായി രണ്ട് പേര്‍ അറസ്റ്റിൽ.

മേപ്പാടി: ആറുകിലോ കഞ്ചാവുമായി വിൽപ്പനക്കാരനും സഹായിയും അറസ്റ്റിൽ. മേപ്പാടി വിത്തുകാട് പിച്ചംകുന്നശ്ശേരി വീട്ടിൽ നാസിക് (26), സഹായി കോട്ടത്തറ വയൽപാറായിൽ വീട്ടിൽ മണി (25) എന്നിവരെയാണ് മേപ്പാടി

Read more