ശുചിമുറിയിൽ അത്യാധുനിക വാറ്റു കേന്ദ്രം; പിടിക്കപ്പെടാതിരിക്കാൻ വില്‍പന നടത്തിയിരുന്നത് അകലെ സ്ഥലങ്ങളിൽ; രഹസ്യവിവരത്തെ തുടർന്ന് പോലീസെത്തിയത് വേഷം മാറി; തൃശൂരിലെ വാറ്റുകേന്ദ്രത്തിന് പൂട്ട് വീഴുമ്പോൾ

തൃശൂര്‍: വാടകവീ ട്ടില്‍ അത്യാധുനിക രീതിയില്‍ സജ്ജീ കരിച്ച വാറ്റു കേന്ദ്രം വേഷം മാറിയെത്തിയ എക്സൈസ്ഉദ്യോഗസ്ഥര്‍ പി ടികൂടി. രണ്ടു പേരെ അറസ്റ്റ്ചെ യ്തതായും ചാരായവും നിര്‍മാണ

Read more

തൃശൂർ റെയിൽവേ സ്‌റ്റേഷനിൽ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമം; പത്തൊൻപതുകാരൻ ജീവനൊടുക്കാൻ ശ്രമിച്ചത് പ്രണയ നൈരാശ്യത്തെ തുടർന്നെന്ന് സൂചന

തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷനിൽ കൈ ഞരമ്പ്മുറിച്ച്ആത്മഹത്യ ചെ യ്യാൻ ശ്രമം. കോഴിക്കോട്താമരശ്ശേരി സ്വദേശി കുന്നത്ത വീട്ടിൽ നാഫിയാണ് (19) ആത്മഹത്യയ്ക്ക്ശ്രമിച്ചത്. പ്രണയ നൈരാശ്യമാണ് ആത്മഹത്യാ ശ്രമത്തിന്പി

Read more

തൃശൂരിൽ റോഡിലെ കുഴിയിൽ വീണ് യുവാവിന് ദാരുണാന്ത്യം

തൃശൂർ: റോഡിലെ കുഴിയിൽ വീ ണ്യുവാവ്മരിച്ചു. തൃശൂർ തളിക്കുളം ദേശീയ പാതയിലാണ്അപകടം നടന്നത്. പഴഞ്ഞി അരുവായ്സനു സി ജെയിംസ് (29) ആണ്മരിച്ചത്. ബൈക്കിൽ യാത്ര ചെ യ്യവേ

Read more

ചൊ വ്വല്ലൂർ കൃഷ്ണൻഷ്ണ കുട്ടി അന്തരിച്ചു; വി ടവാങ്ങിയത് ഭക്തിഗാനങ്ങളിലൂടെ മലയാളി മനസ്സിൽ ചി രപ്രതിഷ്ഠ നേടിയ സാഹിത്യകാരൻ

തൃശൂർ: പ്രശസ്ത സാഹിത്യകാരനും മാധ്യമപ്രവർത്തകനുമായ ചൊ വ്വല്ലൂർ കൃഷ്ണൻഷ്ണകുട്ടി അന്തരിച്ചു. 86 വയസായിരുന്നു. ഇന്നലെ രാത്രി 10.45ന്അമല മെഡിക്കൽ കോളജ്ആശുപത്രിയിലായിരുന്നു അന്ത്യം. ഒരുമാസത്തിലേറെയായി ചി കി ത്സയിലായിരുന്നു.

Read more

തെങ്ങുകയറ്റ തൊഴിലാളി ഷോക്കേറ്റ്മരിച്ചു

തൃശൂര്‍: വൈദ്യുതി ലൈനില്‍ നിന്ന്ഷോക്കേറ്റ്തെങ്ങുകയറ്റ തൊഴിലാളി മരിച്ചു. തൃശൂര്‍ സ്വദേശി കോട്ടയില്‍ ദിവാകരന്‍ (60) ആണ്മരിച്ചത്. വൈദ്യുത കമ്പി യിൽ നിന്നും ഷോകെട്ടു ള്ള മരണങ്ങൾ തുടർച്ചയാവുകയാണ്.

Read more

കാക്കാനിറങ്ങുന്നതും കാമുകിക്കൊപ്പം; റിയാദിനൊപ്പം ഫേസ്ബുക്കിൽ പരിചയപ്പെട്ട നാലാമത്തെ യുവതി

തൃശൂർ ∙ വി നോദയാത്ര പോകുമ്പോൾ ഗേൾഫ്രണ്ടിനെ ഒപ്പം കൊണ്ടുപോകുന്നവരിൽ നിന്നു വ്യ ത്യസ്തനാ സ്ത ണു കൊരട്ടി സ്വദേശി റിയാദ്. ഉല്ലാസയാത്രയ്ക്കായല്ല റിയാദ് കാമുകി യെ

Read more

വി വാഹം നിശ്ചയിച്ചതിന് പി ന്നാലെ പ്രതിശ്രുത വരനും വധുവും മുങ്ങി; അന്വേഷണം ആരംഭിച്ച്പോലീസ്

തൃശൂർ: കല്യാ ണം ഉറപ്പി ച്ചതിന്പി ന്നാലെ പ്രതിശ്രുത വരനെയുംവധുവി നെയും കാണാനില്ലെന്ന്പരാതിയുമായി ബന്ധുക്കൾ. വളരെ നാളത്തെപ്രണയത്തിനൊടുവി ൽ വി വാഹം നിശ്ചയിച്ചത്അതിന്പി ന്നാലെയാണ് ഇരുവരേയും കാണാതായത്.

Read more

പേരക്കുട്ടിയുമായി കി ണറ്റിൽ ചാടി ജീ വനൊടുക്കിയത്അസുഖം മൂലം നോക്കാനാകാത്ത വി ഷമത്തിൽ; നാടിന്നോവായി ആദിഷി ന്റെയും അംബി കയുടെയും ആത്മഹത്യാ

തൃശ്ശൂർ: മുത്തശ്ശിയും പേരക്കുട്ടിയും ജീ വനൊടുക്കിയതിന്റെ നടുക്കത്തിൽ നാട്. തൃശൂർ കി ഴുപ്പള്ളിക്കരയിൽ അംബി ക(55), കൊച്ചു മകൻ ആദിഷ്(7) എന്നിവരാണ്മരിച്ചത്. ഇരുവരെയും കി ണറ്റിനുള്ളിൽ മരിച്ച

Read more

തൃശൂരിൽ നാലാം ക്ലാസ് വി ദ്യാർഥിക്ക്സ്കൂ ളിൽ പാമ്പുകടിയേറ്റു; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തൃശൂർ∙ വടക്കാഞ്ചേരി ഗവ.ബോയ്സ് എൽപി സ്കൂ ളിലെ വി ദ്യാർഥിക്കു പാമ്പു കടിയേറ്റു. നാലാം ക്ലാസ് വി ദ്യാർഥിയും കുമരനെല്ലൂർ സ്വദേശിയുമായആദേശിന് (9) ആണ്അണലി യുടെ കടിയേറ്റത്.

Read more

തൃശൂരിൽ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ അമ്പത് കിലോ പഴകിയ ആട്ടിറച്ചി പിടികൂടി.

തൃശൂർ: തൃശൂരിൽ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ അമ്പത് കിലോ പഴകിയ ആട്ടിറച്ചി പിടികൂടി. കല്ല്യാണ വീട്ടിലേക്ക് കൊണ്ടു പോകാനായി വച്ചിരുന്ന ആട്ടിറച്ചിയാണ് പിടികൂടിയത്. മണ്ണൂത്തിക്കടുത്ത് ഇറച്ചി സൂക്ഷിക്കുന്ന

Read more