തെരുവുനായ്ക്കളെ കുറിച്ച് ബോധവത്കരണ വീഡിയോ പകർത്താനെത്തിയ ആളെ നായകൾ ആക്രമിച്ചു
തൃശൂർ: തൃശ്ശൂരിൽ വീണ്ടും തെരുവുനായ ആക്രമണം. തെരുവുനായ്ക്കളെ കുറിച്ച് ബോധവത്കരണ വീഡിയോ പകർത്താനെത്തിയ ആളെയാണ് തെരുവുനായ കടിച്ചത്. മാളയ്ക്ക് സമീപമാണ് സംഭവം. ആക്രമണത്തിൽ പരിക്കേറ്റ മൈത്ര സ്വദേശി
Read more