സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ മാനസികപീഡനം; മനംമടുത്ത് വനിതാ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ നാടുവിട്ടു.
തൃശ്ശൂര്‍: സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ക്ക് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിനുള്ള മറുപടി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് ഇഷ്ടപ്പെടാത്തതിന് മാനസികപീഡനമെന്ന് ആരോപണം. ഒപ്പം പിങ്ക് പോലീസിന്റെ ഡ്രൈവറാക്കി
Read more