കോടതി ഉത്തരവിന് പിന്നാലെ ഹൈറിച്ച് ഉടമകളുടെ 200 കോടിയുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികളുമായി തൃശൂര്‍ ജില്ലാ ഭരണകൂടം
തൃശ്ശൂര്‍: സംസ്ഥാനത്തുടനീളം ആയിരക്കണക്കിന് ആളുകളില്‍ നിന്നായി കോടികള്‍ തട്ടിയ ഹൈറിച്ചിനെതിരേ നടപടികള്‍ വേഗത്തിലാക്കി. കോടതി ഉത്തരവിന് പിന്നാലെ ഹൈറിച്ച് ഉടമകളുടെ 200 കോടിയുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികള്‍
Read more