ശ്വാസകോശ അണുബാധയെ തുടര്‍ന്ന് പനി; ഉമ്മന്‍ ചാണ്ടിക്ക് ആന്റിബയോട്ടിക് ചികിത്സ, ആരോഗ്യമന്ത്രി സന്ദര്‍ശിച്ചു

തിരുവനന്തപുരം: ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് പനി അനുഭവപ്പെട്ട മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആന്റിബയോട്ടിക് ചികിത്സയാണ് ഇപ്പോള്‍ നല്‍കുന്നത്. അണുബാധ മാറിയശേഷമായിരിക്കും തുടര്‍ചികിത്സ.

Read more

ബജറ്റിനെ വാഴ്ത്തി മുഖ്യമന്ത്രി… ‘ഉറപ്പാണ്, കേരളജനത സര്‍വ്വാത്മനാ പിന്തുണയ്ക്കും, വികസനയാത്രക്ക് ഉത്തേജനം നല്‍കും’

തിരുവനന്തപുരം: സംസ്ഥാന ബജറ്റിനെ വാഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. കേന്ദ്ര ഗവണ്‍മെന്റ് സൃഷ്ടിച്ച സാമ്പത്തിക പ്രതിബന്ധങ്ങളെ ക്രിയാത്മകമായി മറികടന്ന് സംസ്ഥാനത്തെ വികസന പാതയിലൂടെ മുന്നോട്ട് നയിക്കുന്നതിനുള്ള

Read more

‘മുഖ്യമന്ത്രിയുടെ യൂറോപ്പ് സന്ദര്‍ശനം രാജ്യാന്തര ഏജന്‍സികളുടെയും നിക്ഷേപകരുടെയും താത്പര്യം വര്‍ധിപ്പിച്ചു’; ധനമന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ യൂറോപ്പ് സന്ദര്‍ശനം രാജ്യാന്തര ഏജന്‍സലികളുടെയും സംസ്ഥാനത്തെ നിക്ഷേപകരുടെയും താത്പര്യം വര്‍ധിപ്പിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. യൂറോപ്പ് സന്ദര്‍ശനത്തില്‍ വിദ്യാഭ്യാസം, വ്യവസായം,

Read more

ആരോഗ്യമേഖലയ്ക്ക് 2828 കോടി; കേരളം ലോകത്തിന്റെ ഹെല്‍ത്ത് ഹബ്ബാകും

തിരുവനന്തപുരം: 2023-24 സാമ്പത്തിക വര്‍ഷത്തില്‍ വൈദ്യശുശ്രൂഷയും പൊതുജനാരോ?ഗ്യവും എന്ന മേഖലയ്ക്ക് ആകെ വിഹിതമായി ബജറ്റില്‍ 2828.33 കോടി രൂപ വകയിരുത്തുന്നതായി ധനമന്ത്രി കെ.എന്‍ ബാല?ഗോപാല്‍. ഇത് മുന്‍വര്‍ഷത്തേക്കാള്‍

Read more

റബര്‍ കര്‍ഷകര്‍ക്ക് ആശ്വാസം; സബ്‌സിഡി നല്‍കാന്‍ 600 കോടി

തിരുവനന്തപുരം: സംസ്ഥാനം വളര്‍ച്ചയുടെ പാതയില്‍ തിരിച്ചെത്തിയതായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. കോവിഡ് മഹാമാരിക്ക് ശേഷം കേരളം അതിജീവന പാതയിലാണ്. വെല്ലുവിളികളെ നേരിട്ട് സംസ്ഥാനത്തിന് മുന്നേറാനായതായി മന്ത്രി ബജറ്റ്

Read more

വാഹനപരിശോധനക്കിടെ ഗര്‍ഭിണിയെ പൊലീസ് അപമാനിച്ചതായി പരാതി; ‘എന്നിട്ടാണോ ജീന്‍സും വലിച്ചുകേറ്റി ചുണ്ടില്‍ ചായവും പൂശി നടക്കുന്നത്’

തിരുവനന്തപുരം: വാഹന പരിശോധനക്കിടെ ഗര്‍ഭിണിയെയും ഭര്‍ത്താവിനെയും പൊലീസ് ഉദ്യോഗസ്ഥന്‍ അപമാനിച്ചതായി പരാതി. കിഴക്കേകോട്ടയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ട്രാഫിക് സൗത്ത് യൂണിറ്റിലെ എസ്‌ഐയ്ക്ക് എതിരെയാണ് നെടുമങ്ങാട് സ്വദേശികളായ ദമ്പതികള്‍

Read more

കുഴല്‍നാടനെതിരെ കോപിച്ച് മുഖ്യമന്ത്രി… അസംബന്ധം വിളിച്ചുപറയരുത്, എന്തിനും അതിരുവേണം

തിരുവനന്തപുരം: കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസില്‍ അടിയന്തര പ്രമേയത്തിന് അനുമതി തേടിയ മാത്യു കുഴല്‍നാടന്‍ എംഎല്‍എയ്‌ക്കെതിരെ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍. എന്ത് അസംബന്ധവും വിളിച്ചുപറയാനുള്ള വേദിയായി നിയമസഭയെ

Read more

ഹെല്‍ത്ത് കാര്‍ഡ്: പരിശോധനയില്ലാതെ പണംവാങ്ങി സര്‍ട്ടിഫിക്കറ്റ്; മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

തിരുവനന്തപുരം: ഹെല്‍ത്ത് കാര്‍ഡ് എടുക്കുന്നത് സംബന്ധിച്ച് തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് നിര്‍ദേശം നല്‍കി. ഇത്

Read more

സ്‌കൂള്‍ വാഹനങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് കാലാവധി മെയ് 31വരെ നീട്ടി: മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: സ്‌കൂള്‍ വാഹനങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് കാലാവധി മെയ് 31 വരെ നീട്ടി ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവിട്ടു. കോവിഡ് പശ്ചാത്തലത്തില്‍ സ്‌കൂള്‍ വാഹനങ്ങളുടെ ഫിറ്റ്‌നസ്

Read more

തലസ്ഥാനത്ത് രാത്രി യുവതിക്ക് നേരെ ആക്രമണം; യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം: നഗരത്തില്‍ രാത്രി ഫുട്‌ബോള്‍ മത്സരം കണ്ട ശേഷം സുഹൃത്തിനൊപ്പം സൈക്കിളില്‍ മടങ്ങുകയായിരുന്ന യുവതിക്കു നേരെ ആക്രമണം, പ്രതി പിടിയില്‍. ചൊവ്വ രാത്രി 11 മണിയോടെ കനകക്കുന്നിനു

Read more