പാലോട് ഇടിഞ്ഞാർ വനത്തിൽ കാട്ടുതീ പടരുന്നു; 50 ഏക്കർ വനം കത്തി നശിച്ചു
തിരുവനന്തപുരം പാലോട് ഇടിഞ്ഞാർ വനത്തിൽ കാട്ടുതീ. ഇടിഞ്ഞാർ മൈലാടുംകുന്ന് മല്ലച്ചൽ എന്ന സ്ഥലത്താണ് കാട്ടുതീ പടരുന്നത്. 50 ഏക്കർ വനമേഖല കത്തിനശിച്ചു. വിതുര ഫയർഫോഴ്‌സ്, പാലോട് റെയ്ഞ്ച്
Read more