തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ് നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചു കയറി 30 പേർക്ക് പരിക്കേറ്റു
തിരുവനന്തപുരം :പള്ളിച്ചൽ പാരൂർക്കുഴിയിൽ അടച്ചിട്ട കടയിലേയ്ക്ക് കെഎസ്ആർടിസി ബസ് ഇടിച്ചു കയറി അപകടം. യാത്രയ്ക്കിടെ നിയന്ത്രണംവിട്ട ബസാണ് കടയിലേക്ക് ഇടിച്ചുകയറിയത്. അപകടത്തിൽ 30 യാത്രക്കാർക്ക് പരുക്കേറ്റു. പൊലീസും
Read more