നടുറോഡിൽ ഇരുപതോളം പേർ ചേർന്ന്പ്ലസ്വൺ വി ദ്യാർഥിയെ മർദിച്ചു

തിരുവനന്തപുരം∙ നടുറോഡിൽ വി ദ്യാർഥിക്ക് ക്രൂരമർദനം. പട്ടം സെന്റ്മേരീസ്സ്കൂ ളിലെ പ്ലസ്വൺ വി ദ്യാർഥി ജെ. ഡാനിയലി നാണ്മർദനമേറ്റത്. ഇരുപതോളം വി ദ്യാര്‍ഥികള്‍ ചേര്‍ന്നാണ്ഉള്ളൂര്‍ സ്വദേശിഡാനിയലി നെ

Read more

തലസ്ഥാനത്ത് കെഎസ്ആര്‍ടിസിയ്ക്ക്ഇനി ഇലക്ട്രിക്ബസുകള്‍; അഞ്ചു ബസുകൾ ഹരിയാനയില്‍ നിന്നും പുറപ്പെട്ടു

തിരുവനന്തപുരം: കെഎസ്ആര്‍ടിസി സിറ്റി സര്‍ക്കുലര്‍ സര്‍വ്വീ സിനായി തലസ്ഥാനത്ത്ഇലക്ട്രിക്ബസുകള്‍. അഞ്ച്ബസുകള്‍ മൂന്ന്ദിവസം കൊണ്ട് തിരുവനന്തപുരത്ത്എത്തും. ഹരിയാനയിലെ ഫാക്ടറി ക്ട യില്‍ നിന്നും ബസുകള്‍ പുറപ്പെട്ടു . പത്ത്ബസുകള്‍

Read more

ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തത് ഉമാ തോമസ് ; ചുമതല ഏറ്റത് കേരളം നിയമസഭയിലെ കോൺഗ്രസിന്റെ ഏക വനിതാ അംഗം

തിരുവനന്തപുരം: തൃക്കാക്കരയിൽ ചരിത്ര വി ജയം നേടിയ യുഡിഎഫ് സ്ഥാനാർഥി ഉമ തോമസ്ഇന്ന്നിയമസഭാംഗമായി സത്യപ്രതിജ്ഞചെ യ്തു . രാവി ലെ പതിനൊരയോടെയായിരുന്നു നിയമസഭാ മന്ദിരത്തില്‍ സ്പീ ക്കര്‍

Read more

ഇപി ഊതിയാ പറക്കുന്നവരാണോ ഊത്തൻമാർ ?: പരിഹസിച്ച് എം.എം.മണി

തിരുവനന്തപുരം∙ മുഖ്യ മന്ത്രി പി ണറായി വി ജയനെതിരെ വി മാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്പ്രവർത്തകരെ പരിഹസിച്ച്മുൻ മന്ത്രി എം.എം.മണി. ‘‘ഇപി ഊതിയാ പറക്കുന്നവരാണോ ഊത്തൻമാർ? വീ

Read more

വീ ടിനുള്ളലേക്ക്ടിയർ ഗ്യാസ് എറിഞ്ഞ് പോലീസ് ; പരാതിയുമായി വീട്ടമ്മ

തിരുവനന്തപുരം: വീ ടിനുള്ളലേക്ക്പോലീ സ്ടിയർ ഗ്യാസ്എറിഞ്ഞെന്ന് പരാതി. വലി യ സ്പോടന ശബ്ദത്തോടെ പൊട്ടിതെറിക്കുകയായിരുന്നെന്ന് വീ ട്ടമ്മ. വീ ട്ടിലെ പ്രയമായ അമ്മക്ക്ടിയർ ഗ്യാസ്എറിഞ്ഞതോടെ വലി യ

Read more

കള്ളൻ കപ്പലിൽ തന്നെ.ആർഡിഒ കോടതിയിലെ തൊണ്ടിമുതൽ കവർന്നയാളെ തിരിച്ചറിഞ്ഞു.

തിരുവനന്തപുരം∙ ആർഡിഒ കോടതിയിലെ തൊണ്ടിമുതൽ കവർന്നയാളെ തിരിച്ചറിഞ്ഞു. 2020ലെ സീനിയർ സൂപ്രണ്ടാണ് തൊണ്ടിമുതൽ മോഷ്ടിച്ചതെന്ന് വകുപ്പുതല – പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. സർവീസിൽ നിന്ന് വിരമിച്ച തിരുവനന്തപുരം

Read more

മെഡിസെപ്പദ്ധതി അടുത്തമാസം മുതൽ; ആശങ്കകൾ പരിഹരിക്കാമെന്ന്മന്ത്രി

തിരുവനന്തപുരം ∙ വി ട്ടു നിൽക്കുന്ന വൻകി ട ആശുപത്രികളെക്കൂടി ഉൾപ്പെടുത്തി മെഡിസെപ് അടുത്തമാസംആരംഭിക്കാൻ മന്ത്രി കെ.എൻ.ബാലഗോപാൽ വി ളിച്ച യോഗത്തിൽ ധാരണ. സർക്കാർ നിശ്ചയിച്ച ചി

Read more

സെക്രട്ടറിയേറ്റിന്മുന്നിൽ മഹിളാ കോൺഗ്രസിന്റെ ബി രിയാണി ചെ മ്പ്ചാലഞ്ച്; കൊച്ചി യിലും കോഴിക്കോടും പ്രതിഷേധ മാർച്ച്; ലാത്തി വീ ശി പോലീസ്

തിരുവനന്തപുരം: തിരുവനന്തപുരം സെക്രട്ടറിയേറ്റിന്മുന്നിൽ സംഘർഷം. സ്വപ്നാ സുരേഷ്ഉന്നയിച്ച ആരോപണത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട്നടത്തിയ മാർച്ചി ലാണ്സംഘർഷം. പോലീ സ്ജലപീ രങ്കി പ്രയോഗിക്കുകയും ലാത്തി ചാർജ്നടത്തുകയും

Read more

ഇരുചക്രവാഹനത്തിൽ കാർ ഇടിച്ച് അപകടം; ശരീരത്തിലൂടെ ചക്രങ്ങൾ കയറിയിറങ്ങി; അച്ഛനും മകൾക്കും ഗുരുതര പരിക്ക്

തിരുവനന്തപുരം: ഇരുചക്രവാഹനത്തിന്പി ന്നിൽ കാർ ഇടിച്ച്അച്ഛനും മകൾക്കും ഗുരുതര പരിക്ക്. ശിവകൃഷ്ണപു ഷ്ണ രം സ്വദേശി ദിലീ പ് (60) മകൾ ദേവി ദിലീ പ് (25)

Read more

വർക്കലയിൽ ചെ ള്ള്പനി ബാധിച്ച് വി ദ്യാർത്ഥിനി മരിച്ചു

തിരുവനന്തപുരം: ചെ ള്ള്പനി ബാധിച്ചു വി ദ്യാർത്ഥിനി മരിച്ചു. വർക്കല സ്വദേശിയായ അശ്വതി (15) ആണ്മരിച്ചത്. ഒരാഴ്ച മുൻപ്പനിയും ഛർദിയുംബാധിച്ച അശ്വതി വർക്കല താലൂക്ക്ആശുപത്രിയിൽ ചി കി

Read more