മണിയുടെ മുഖചിത്രം ആൾക്കുരങ്ങിന്റെ ചിത്രത്തോട് ചേർത്തുവച്ച് മഹിളാ കോൺഗ്രസ് പ്രതിഷേധം; വിവാദമായതോടെ ചിത്രം ഒളിപ്പിച്ചു
തിരുവനന്തപുരം∙ മണിയെ അധിക്ഷേപി ച്ച്മഹിളാ കോൺഗ്രസ് നിയമസഭയിലേക്ക് മാർച്ച് നടത്തി . മണിയുടെ മുഖചി ത്രംആൾകുരങ്ങിന്റെ ചി ത്രത്തോട്ചേർത്തുവച്ചായിരുന്നു മാർച്ച്. കെ.കെ. രമയെഅധിക്ഷേപി ച്ചതിൽ മാപ്പ്പറയണമെന്ന്ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
Read more