വിമാനത്തിലെ പ്രതിഷേധം; യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് വീണ്ടും പൊലീസ് നോട്ടീസ്
തിരുവനന്തപുരം: എൽഡിഎഫ്കൺവീ നർ ഇ.പി ജയരാജനെതിരായ വധശ്രമക്കേസിൽ യൂത്ത്കോൺഗ്രസ്നേതാക്കൾക്ക് വി ണ്ടും പൊലീ സ് നോട്ടീസ്അയച്ചു. ഫർസിൻ മജീ ദ്, നവീ ൻകുമാർ എന്നിവർക്കാണ്നോട്ടീസ് അയച്ചി രിക്കുന്നത്.
Read more