സിപിഎമ്മിന് നാണക്കേടായി പാര്‍ട്ടിക്കുള്ളില്‍ വീണ്ടും രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം

തിരുവനന്തപുരം: സിപിഎമ്മിന് നാണക്കേടായി പാര്‍ട്ടിക്കുള്ളില്‍ വീണ്ടും രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം. കൊല്ലപ്പെട്ട ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ വിഷ്ണുവിന്റെ പേരില്‍ പിരിച്ച രക്തസാക്ഷി ഫണ്ടില്‍ തിരിമറി നടത്തിയെന്ന പരാതിയില്‍

Read more

തിരുവനന്തപുരം മണക്കടവില്‍ വന്‍ മോഷണം

തിരുവനന്തപുരം മണക്കടവില്‍ വന്‍ മോഷണം. പ്രവാസിയായ മണക്കടവ് സ്വദേശി രാമകൃഷ്ണന്റെ വീട്ടില്‍ നിന്നാണ് നൂറ് പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയത്. വീട്ടുകാര്‍ ക്ഷേത്രദര്‍ശനത്തിന് പോയപ്പോഴാണ് സംഭവം.  

Read more

പറക്കും കള്ളനെ പിടികൂടി തിരുവനന്തപുരം സിറ്റി പൊലീസ്

അന്തർ സംസ്ഥാന കള്ളനെ പിടികൂടി തിരുവനന്തപുരം പൊലീസ്. തെലങ്കാന സ്വദേശി ഉമാപ്രസാദിനെയാണ് തിരുവനന്തപുരം സിറ്റി പൊലീസ് പിടികൂടിയത്. തലസ്ഥാനത്ത് നടന്ന നിരവധി മോഷണ കേസുകളിൽ പ്രതിയാണ് ഇയാൾ.

Read more

വര്‍ക്കല കല്ലമ്പലത്ത് മകളുടെ വിവാഹ ദിവസം പിതാവ് കൊല്ലപ്പെട്ടു

 m തിരുവനന്തപുരം: വര്‍ക്കല കല്ലമ്പലത്ത് മകളുടെ വിവാഹ ദിവസം പിതാവ് കൊല്ലപ്പെട്ടു. കല്ലമ്പലം വടശേരികോണം സ്വദേശി ശ്രീലക്ഷ്മിയില്‍ രാജു (61) ആണ് കൊല്ലപ്പെട്ടത്. സമീപവാസികളായ യുവാക്കളുടെ മര്‍ദനമേറ്റാണ് മരണം.

Read more

തിരുവനന്തപുരം മണ്ഡലം പിടിക്കാൻ ബിജെപി, നിർമ്മല സീതാരാമനെ കളത്തിലിറക്കിയേക്കും

ലോക് സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ പ്രമുഖ രാഷ്ട്രീയ പാർ‌ട്ടികളെല്ലാം ശക്തമായ ആസൂത്രണത്തിലാണ്. കർണാടക നിയമസഭാ തെര‍ഞ്ഞെടുപ്പോടെ ദക്ഷിണേന്ത്യയിലെ പിടിവിട്ട ബിജെപി കൂടുതൽ ജാഗ്രതയോടെയാണ് കരുക്കൾ നീക്കുന്നത്. ഇപ്പോഴിതാ

Read more

വ​ന്യജീ​വി ആ​ക്ര​മ​ണത്തിന് ചി​കി​ത്സാച്ചെ​ലവ്​ ലഭിക്കാൻ ഡോക്ടറുടെ സർട്ടിഫിക്കറ്റ് മതി; രണ്ട്​ ലക്ഷംവരെ കിട്ടും

തി​രു​വ​ന​ന്ത​പു​രം: വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ൽ പ​രിക്കേറ്റാൽ ചി​കി​ത്സാച്ചെ​ലവിനായു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ല​ഘൂ​ക​രി​ച്ച്​ സ​ർക്കാ​ർ. വ​ന്യ​മൃ​ഗ ആ​ക്ര​മ​ണം മൂ​ലം പ​രി​ക്കേ​ൽക്കു​ന്ന​വ​ർക്ക് ചി​കി​ത്സാ​ ചെ​ല​വാ​യി പ​ര​മാ​വ​ധി ന​ൽകു​ന്ന​ത് ര​ണ്ട്​ ല​ക്ഷം രൂ​പ​യാ​ണ്. ഇത്

Read more

പ്രായപൂർത്തിയാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ട്യൂഷൻ അധ്യാപിക അറസ്റ്റിൽ.

പ്രായപൂർത്തിയാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ട്യൂഷൻ അധ്യാപിക അറസ്റ്റിൽ. . തിരുവനന്തപുരം സ്വദേശിയായ അധ്യാപികയെ എറണാകുളത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയുടെ

Read more

ഹനുമാന്‍ കുരങ്ങിനെ ഹോട്ടലിനടുത്തുള്ള പുളിമരത്തില്‍ കണ്ടെത്തി

തിരുവനന്തപുരം മൃഗശാലയില്‍ നിന്നും ചാടിപ്പോയ ഹനുമാന്‍ കുരങ്ങിനെ മാസ്‌ക്കറ്റ് ഹോട്ടലിന് സമീപത്തുള്ള പുളിമരത്തില്‍ നിന്ന് കണ്ടെത്തി. സ്ഥലത്ത് കുരങ്ങിനെ പിടിക്കാനായി മൃഗശാല ജീവനക്കാരും എത്തിയിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച

Read more

വിമാനത്താവളം വഴി കള്ളക്കടത്ത്; അറസ്റ്റിലായ കസ്റ്റംസ് ഉദ്യോഗസ്ഥൻ സഹപ്രവർത്തകരെയും കുരുക്കാൻ ശ്രമിച്ചതായി മൊഴി

സ്വർണകടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് ഉദ്യോഗസ്ഥൻ അറസ്റ്റിലായ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള കള്ളക്കടത്ത് കേസിലാണ് കസ്റ്റംസ് ഇൻസ്പെക്ടർ അനീഷ് പിടിയിലായത്. സ്വർണക്കടത്തിന് തടസം

Read more

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാരെ കയ്യേറ്റം ചെയ്തു; രോഗി അറസ്റ്റില്‍

തിരുവനന്തപുരം: ഡോക്ടര്‍മാരെ കയ്യേറ്റം ചെയ്‌തെന്ന പരാതിയില്‍ രോഗിയെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് സംഭവം. ചികിത്സയിലുള്ള ബാലരാമപുരം സ്വദേശി സുധീറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മെഡിക്കല്‍

Read more