ഡീസൽ പ്രതിസന്ധികെഎസ്ആർടിസിബുധനാഴ്ച വരെ സർവീസുകൾ വെട്ടിക്കുറച്ചു

“തിരുവനന്തപുരം∙ ഡീസൽ പ്രതിസന്ധി രൂക്ഷമായതിനാൽ ഇന്ന് കെഎസ്ആർടിസി 25 ശതമാനം ഓർഡിനറി സർവീസുകളെ നിരത്തിലിറക്കൂ. ബുധനാഴ്ച വരെ സർവീസുകൾ വെട്ടിക്കുറച്ചു. ഇന്നലെ 50 ശതമാനം ഓർഡിനറി സർവീസുകൾ

Read more

വോട്ടര്‍ പട്ടികയില്‍ പേരുളളയാള്‍ക്ക് ആധാര്‍ നമ്ബര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കാവുന്നതാണെന്നു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു

തിരുവനന്തപുരം: വോട്ടര്‍ പട്ടികയില്‍ പേരുളളയാള്‍ക്ക് ആധാര്‍ നമ്ബര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കാവുന്നതാണെന്നു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. വോട്ടര്‍ പട്ടിക തയാറാക്കുന്ന നിയമങ്ങളിലും ചട്ടങ്ങളിലും തെരഞ്ഞെടുപ്പു കമ്മിഷന്റെ

Read more

പമ്പ, മണിമല, അച്ചന്‍കോവില്‍ നദികളില്‍ ജലനിരപ്പ് ഉയരുന്നു; ജാഗ്രതാ നിര്‍ദേശം.

തിരുവനന്തപുരം∙ സംസ്ഥാനത്ത്ഇന്ന്അതിശക്തമായ മഴ പ്രവചി ക്കപ്പെട്ടിരിക്കുന്നതിനാൽ തിരുവനന്തപുരവും കൊല്ലവും ഒഴികെ 12 ജില്ലകളിൽ ഇന്ന്ഓറഞ്ച്അലർട്ട്. 2 ജില്ലകളിൽ മഞ്ഞഅലർട്ട്ആണ്പ്രഖ്യാ പി ച്ചി രിക്കുന്നത്. തെക്കൻആന്ധ്രപ്രദേശിനും വടക്കൻ തമിഴ്നാടിനും

Read more

ജീവനെടുത്ത് പേമാരി; ഇത്തിക്കരയാറ്റിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി; മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം പതിമൂന്ന്

തിരുവനന്തപുരം: ഇത്തിക്കരയാറ്റിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. അയത്തിൽ സ്വദേശി നൗഫലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പള്ളിമൺ ഭാഗത്ത് ഇന്നലെ വൈകിട്ടാണ് അപകടം ഉണ്ടായത്. ഇന്ന് രാവിലെ നാട്ടുകാരാണ്

Read more

സ്വർണവിലയിൽ ഇടിവ്; കുറഞ്ഞത് നാല് ദിവസത്തിന് ശേഷം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസം മാറാതെ നിന്നിരുന്ന സ്വർണവിലയാണ് ഇന്ന് ഇടിഞ്ഞത്. കഴിഞ്ഞ ആഴ്ച രണ്ട് ദിവസംകൊണ്ട് സ്വർണവില 600 രൂപ ഉയർന്നിരുന്നു.

Read more

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പൊതുവഴിയില്‍ പീഡനശ്രമം

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വഴിയില്‍ തടഞ്ഞു നിര്‍ത്തി ദേഹോദ്രപമേല്‍പ്പിച്ച കേസില്‍ യുവാവ് പിടിയില്‍. കൊല്ലം ഇടയ്ക്കാട് ദേവഗിരി ജംഗ്ഷന്‍ ലിതിന്‍ ഭവനില്‍ ലിതിനെ(31)യാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ

Read more

തൈക്കാട് ശ്രീ അയ്യാഗുരു ഗുരുപൂജാ പുരസ്കാരം റ്റി.എസ്. അനിൽ കുമാറിന്

തൈക്കാട് ശ്രീ അയ്യാഗുരു ഗുരുപൂജാ പുരസ്കാരം റ്റി.എസ്. അനിൽ കുമാറിന് തിരുവനന്തപുരം – മികച്ച ജീവകാരുണ്യ പ്രവർത്തകനുള്ള തൈക്കാട് ശ്രീ അയ്യാഗുരു ഗുരുപൂജാ പുരസ്കാരം പരസഹായം കൂട്ടായ്മ

Read more

65 കോടി സർക്കാരിനോട് ആവശ്യപ്പെട്ട് കെഎസ്ആർടിസി; സഹായവും തേടിയത് ജൂലൈ മാസത്തെ ശമ്പളം നൽകാൻ; പൂർത്തിയാകാതെ ജൂണിലെ ശമ്പള വിതരണം, വേണം 26 കോടി കൂടി

തിരുവനന്തപുരം: ജൂലൈ മാസത്തെ ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ സഹായമായി 65 കോടി രൂപ ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി. ജൂലൈ മാസത്തെ ശമ്പളം ആഗസ്റ്റ് 5ന് കൊടുക്കാനാണ് ഹൈക്കോടതി ഇടക്കാല

Read more

വീണ്ടും മഴ കനക്കും; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്; ഇന്ന് ആറ് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത്ഞായറഴ്ച മുതൽ മഴ ശക്തമാകുമെന്ന്കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ ഓഗസ്റ്റ്രണ്ടിന്ഓറഞ്ച്അലർട്ട്പ്രഖ്യാ പി ച്ചു. ചൊ വ്വാഴ്ച വി

Read more

കെഎസ്ആർടിസിയുടെ ‘ഗ്രാമവണ്ടി’ക്ക് ഡബിൾ ബെൽ; ആദ്യ ബസ് കൊല്ലയിൽ പഞ്ചായത്തിൽ നിരത്തിലിറങ്ങി

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ഗ്രാമവണ്ടിക്ക്ഡബി ൾ ബെൽ. സംസ്ഥാനത്ത്തദ്ദേശസ്ഥാപനങ്ങളുമായി സഹകരിക്കുന്ന കെഎസ്ആർടിസിയുടെ പദ്ധതിക്ക്ആരംഭമായി. പാറശ്ശാലയിലെ കൊല്ലയിൽ പഞ്ചായത്തിലാണ്പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചത്. തദ്ദേശ വകുപ്പ്മന്ത്രി എം.വി .ഗോവി ന്ദൻ

Read more