വൃക്ക മാറ്റിവച്ച രോഗി മരിച്ച സംഭവം: വകുപ്പ് മേധാവിക്ക് വീഴ്ചയെന്ന് അന്വേഷണ റിപ്പോർട്ട്.

തിരുവനന്തപുരം∙ മെഡിക്കൽ കോളജിൽ വൃ ക്കമാറ്റിവച്ച രോഗി മരിച്ച സംഭവത്തിൽ നെഫ്രോളജി വകുപ്പ് മേധാവി ക്ക്ഗുരുതര വീ ഴ്ചയെഴ്ച ന്ന്അന്വേഷണ റിപ്പോർട്ട്. ആരോഗ്യവകുപ്പ്പ്രി ൻസിപ്പൽ സെക്രട്ടറിആശ തോമസിനായിരുന്നുഅന്വേഷണ

Read more

675 എഐ ക്യാമറകളുമായി മോട്ടര്‍ വാഹന വകുപ്പ്; റോഡിലെ നിയമലംഘകർ‌ കുടുങ്ങും.

തിരുവനന്തപുരം ∙ ഗതാഗത നിയമലംഘനങ്ങള്‍ കയ്യോടെ പി ടികൂടാന്‍ മോട്ടര്‍ വാഹന വകുപ്പി ന്റെ (എംവി ഡി) 675 എഐക്യാമറകള്‍ പ്രവര്‍ത്തനസജ്ജമായി. ‘സേഫ്കേരള പദ്ധതി’യിലൂടെ 225 കോടി

Read more

സംസ്ഥാനത്തെ പൊതുമരാമത്ത് കരാറുകാര്‍ക്ക് കുടിശിക ഇനത്തില്‍ നല്‍കാനുള്ളത് 10,000 കോടിയിലധികം രൂപ

“തിരുവനന്തപുരം∙ സംസ്ഥാനത്തെ പൊതുമരാമത്ത് കരാറുകാര്‍ക്ക് കുടിശിക ഇനത്തില്‍ നല്‍കാനുള്ളത് 10,000 കോടിയിലധികം രൂപ. 2016 മുതല്‍ 2022 വരെയുള്ള കണക്കനുസരിച്ച് തിരുവനന്തപുരം ജില്ലയിലെ കരാറുകാര്‍ക്ക് 4227 കോടിയും,

Read more

ഒരുമിച്ചുള്ള മദ്യപാനം; അനുജൻ കത്തി കുത്തിയിറക്കിയത് ജ്യേഷ്ഠ​ന്റെ നെഞ്ചിലും; യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: കഴക്കൂട്ടത്ത് അനുജൻ ജ്യേഷ്ഠനെ കുത്തിക്കൊലപ്പെടുത്തി. പുല്ലാട്ടുകരി സ്വദേശി രാജുവാണ് (42) മരിച്ചത്. വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തെ തുടർന്നാണ് കൊലപാതകം. സംഭവത്തിൽ അനുജൻ രാജയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Read more

സെക്രട്ടേറിയറ്റിന് മുന്നിൽ വള്ളങ്ങൾ റോഡിലിറക്കി മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം; തടഞ്ഞ് പോലീസ്, സംഘര്‍ഷം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് മത്സ്യത്തൊഴിലാളികള്‍. പദ്ധതിയുടെ ഭാഗമായി നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ വീട് നഷ്ടമാകുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സര്‍ക്കാര്‍ ഇടപെടലുണ്ടാകണമെന്നാണ് ആവശ്യം. കഴിഞ്ഞ

Read more

കോവി ഡിന്റെ മറവി ൽ കടന്നത് 16 തടവുകാർ; 5 പേർ കൊലക്കേസ്പ്രതികൾ

തിരുവനന്തപുരം∙ ആസാദി കാഅമൃത് മഹോത്സവത്തിന്റെ പേരിൽ 33 തടവുകാരെ വി ട്ടയയ്ക്കാൻ സർക്കാർ തീരുമാനിച്ചി രിക്കെ, കോവി ഡിന്റെ മറവി ൽ ‘പി ൻവാതിൽ’ വഴി ‘രക്ഷപ്പെട്ടത്’

Read more

ബാബു ആന്റണി ആണെന്നു പറഞ്ഞു പറ്റിക്കുന്നുവർക്കെതിരെ മുന്നറിയിപ്പുമായി താരം

തിരുവനന്തപുരം: തന്റെ ശബ്ദം അനുകരിച്ച് ഫോണിൽ വിളിച്ച് പറ്റിക്കുന്നവർക്കെതിരെ മുന്നറിയിപ്പുമായി നടൻ ബാബു ആന്‍റണി. സത്യത്തിൽ മിമിക്രി കലാകാരന്മാർ അനുകരിക്കുന്ന ശബ്ദത്തിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് തന്‍റെ

Read more

ആദം അലി വീട്ടമ്മയെ കൊലപ്പെടുത്തിയത് ഉച്ചക്ക് ശേഷം; അന്യസംസ്ഥാന തൊഴിലാളിയെ തേടി പൊലീസ്

തിരുവനന്തപുരം: വീട്ടമ്മയെ കൊലപ്പെടുത്തി അയൽപക്കത്തെ വീട്ടിലെ കിണറ്റിലിട്ടത് 21 വയസ്സുകാരനായ അന്യ സംസ്ഥാന തൊഴിലാളിയെന്നു പൊലീസ്. കേശവദാസപുരം രക്ഷാപുരി മീനംകുന്നിൽ വീട്ടിൽ ദിനരാജിന്റെ ഭാര്യ മനോരമ (68)

Read more

സഹകരണബാങ്കുകളിലെ ഉടമസ്ഥരെത്താത്ത നിക്ഷേപം ഏറ്റെടുക്കാൻ സർക്കാർ

തിരുവനന്തപുരം: സഹകരണബാങ്കുകളിലെ ഉടമസ്ഥരെത്താത്ത നിക്ഷേപം ഏറ്റെടുക്കാൻ ഒരുങ്ങി സംസ്ഥാന സർക്കാർ. റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിലല്ലാത്ത സഹകരണബാങ്കുകളിലെയും സഹകരണസംഘങ്ങളിലെയും ഉടമസ്ഥരെത്താത്ത നിക്ഷേപമാണ് സർക്കാർ ഏറ്റെടുക്കുന്നത്. ഈ തുക സഹകരണ

Read more

സ്ത്രീ സുരക്ഷയ്ക്കും സമത്വത്തിനുമായി ‘നിർഭയ’; എഎപി തിരുവനന്തപുരം വനിതാവിംഗിന്റെ കൂട്ടായ്മ നാളെ

തിരുവനന്തപുരം: സ്ത്രീ സുരക്ഷ, സമത്വം, സംരഭകത്വം എന്നീ വിഷയങ്ങളെ ആസ്പദമാക്കി കൂട്ടായ്മ സംഘടിപ്പിക്കുവാനൊരുങ്ങി എഎപി തിരുവനന്തപുരം ജില്ലയുടെ വനിതാവിംഗ്. ഞായറാഴ്ച രാവിലെ 9.30 ന് തിരുവനന്തപുരം പ്രസ്സ്

Read more