സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയില്‍ പ്രതികരണവുമായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍.

തിരുവനതപുരം; സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയില്‍ പ്രതികരണവുമായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേരളത്തിലെ മുഴുവന്‍ റോഡുകളും നാല് വര്‍ഷത്തിനുള്ളില്‍ ബിഎം ആന്റ് ബിസി നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുമെന്ന് ധനമന്ത്രി

Read more

ബൈക്കിന് കുറുകേ നായ ചാടി യുവാവ് മരിച്ചു.

തിരുവനന്തപുരം : നായ ബൈക്കിന് കുറുകേ ചാടി അപകടത്തിൽപെട്ട യുവാവ് മരിച്ചു. തിരുവനന്തപുരം കുന്നത്തുകാൽ, മൂവേരിക്കര റോഡരികത്ത് വീട്ടിൽ ശോഭനയുടെ മകൻ അജിൻ എ.എസ് (25 വയസ്സ്)

Read more

ബോട്ടിൽനിന്നും ഹാർബറിലേക്ക് മത്സ്യം മാറ്റുന്നതിനിടെ കാൽവഴുതി വെള്ളത്തിലേക്ക് വീണ് മത്സ്യത്തൊഴിലാളി മരിച്ചു.

തിരുവനന്തപുരം: ബോട്ടിൽനിന്നും ഹാർബറിലേക്ക് മത്സ്യം മാറ്റുന്നതിനിടെ കാൽവഴുതി വെള്ളത്തിലേക്ക് വീണ് മത്സ്യത്തൊഴിലാളിക്ക്‌ ദാരുണാന്ത്യം. ചിറയിൻകീഴ് സ്വദേശി ജോൺസൺ (60) ആണ് മരിച്ചത്. മുതലപ്പൊഴി ഹാർബറിലാണ് സംഭവം. ഹാർബറിലെ

Read more

സംസ്ഥാനത്ത് മൂന്നാം ദിവസവും സ്വർണവിലയിൽ  മാറ്റമില്ല.

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും സ്വർണവിലയിൽ  മാറ്റമില്ല. ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലായി സ്വർണവിലയിൽ മാറ്റമില്ല. വെള്ളിയാഴ്ച ഒരു പവൻ സ്വർണത്തിന് 80 രൂപയും വ്യാഴാഴ്ച

Read more

തിരുവനന്തപുരം കാട്ടാക്കടയില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് തെരുവു നായയുടെ കടിയേറ്റു

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് തെരുവു നായയുടെ കടിയേറ്റു. ആമച്ചല്‍, പ്ലാവൂര്‍ എന്നീ സ്ഥലങ്ങളിലാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. ആമച്ചല്‍ ബസ് സ്റ്റോപ്പില്‍

Read more

ഉത്രാട ദിനത്തില്‍ സംസ്ഥാനത്ത് തീവ്ര മഴയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്.

തിരുവനന്തപുരം: ഉത്രാട ദിനത്തില്‍ സംസ്ഥാനത്ത് തീവ്ര മഴയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള എല്ലാ ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. അതേസമയം ഇന്ന് ഉച്ചയ്ക്കു ശേഷം

Read more

പിണറായി വിജയന്‍ മന്ത്രിസഭയിലെ പുതിയ മന്ത്രിയായി എംബി രാജേഷ് സത്യപ്രതിജ്ഞ ചെയ്തു.

തിരുവനന്തപുരം: പിണറായി വിജയന്‍ മന്ത്രിസഭയിലെ പുതിയ മന്ത്രിയായി എംബി രാജേഷ് സത്യപ്രതിജ്ഞ ചെയ്തു. സഗൗരവമാണ് സത്യപ്രതിജ്ഞ ചെയ്തത്. സ്പീക്കര്‍ പദവി രാജി വെച്ചാണ് എംബി രാജേഷ് മന്ത്രി

Read more

കെഎസ്ആർടിസിയിലെ ശമ്പള കുടിശിക ഓണത്തിന് മുമ്പ് തന്നെ തന്നു തീർക്കുമെന്ന് മുഖ്യമന്ത്രി ഇന്നലെ ഉറപ്പു നൽകി.

തിരുവനന്തപുരം : കെഎസ്ആർടിസിയിലെ ശമ്പള വിതരണം ഇന്ന് പൂർത്തിയാകും എന്ന പ്രതീക്ഷയിലാണ് ജീവനക്കാർ. ഓണത്തിന് മുമ്പ് തന്നെ ശമ്പള കുടിശിക തന്നു തീർക്കുമെന്ന് യൂണിയൻ നേതാക്കളുമായി നടത്തിയ

Read more

തിരുവനന്തപുരം മുതലപ്പൊഴിയിൽ മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞു.

തിരുവനന്തപുരം: തിരുവനന്തപുരം മുതലപ്പൊഴിയിൽ മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞു. 25 മത്സ്യതൊഴിലാളികളാണ് വള്ളത്തിലുണ്ടായിരുന്നത്. ഇവരെ കാണാനില്ല. തെരച്ചിൽ തുടരുകയാണ്. മുതലപ്പൊഴിയിൽ നിന്ന് പോയ വള്ളമാണ് അപകടത്തിൽ പെട്ടത്.

Read more

കേരളത്തില്‍ നാളെ അതിതീവ്രമഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്.

തിരുവനന്തപുരം: കേരളത്തില്‍ നാളെ അതിതീവ്രമഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഏഴ് ജില്ലകളില്‍

Read more