വിദ്യാര്‍ഥി യാത്രക്കൂലി ഇളവ് അനിയന്ത്രിതമായി വര്‍ധിച്ചതിനെത്തുടര്‍ന്ന് കെ.എസ്.ആര്.ടി.സി.
തിരുവനന്തപുരം: വിദ്യാര്‍ഥി യാത്രക്കൂലി ഇളവ് അനിയന്ത്രിതമായി വര്‍ധിച്ചതിനെത്തുടര്‍ന്ന് കെ.എസ്.ആര്.ടി.സി. നിയന്ത്രണമേര്‍പ്പെടുത്തുന്നു. വരുമാനം കുറയുന്നത് കണക്കിലെടുത്ത് ഒരു ബസിന് പരമാവധി 25 വിദ്യാര്‍ഥികള്‍ എന്ന കണക്കിലേ ഇളവനുവദിക്കുകയുള്ളൂ. നിലവിലെ
Read more