സംസ്ഥാനത്ത് വ്യാജമദ്യ വിപണനത്തിന് സാധ്യതയെന്ന് എക്‌സൈസ് ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ്.
തിരുവനന്തപുരം: ബിവറേജസ് ഷോപ്പുകളില്‍ മദ്യശേഖരം പരിമിതമായതോടെ സംസ്ഥാനത്ത് വ്യാജമദ്യ വിപണനത്തിന് സാധ്യതയെന്ന് എക്‌സൈസ് ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ്. നികുതിപ്രശ്‌നവുമായി ബന്ധപ്പെട്ട് ഡിസ്റ്റലറികള്‍ ഉത്പാദനം നിര്‍ത്തിയതോടെ ബിവറേജസ് ഷോപ്പുകളില്‍ മദ്യലഭ്യത
Read more