അപ്രതീക്ഷിത ഭക്ഷ്യസുരക്ഷാ പരിശോധനയ്ക്ക് പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി വ്യാഴാഴ്ച 545 സ്ഥാപനങ്ങളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വൃത്തിഹീനമായി പ്രവര്‍ത്തിച്ച 14 സ്ഥാപനങ്ങളുടേയും ലൈസന്‍സ്

Read more

സംസ്ഥാന വ്യാപക പരിശോധനകണ്ണൂര്‍ നഗരത്തില്‍ 58 ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചു; കൂടുതലും ചിക്കന്‍ വിഭവങ്ങള്‍

തിരുവനന്തപുരം / കണ്ണൂര്‍ : കോട്ടയത്തെ നഴ്‌സ് ഹോട്ടല്‍ ഭക്ഷണത്തില്‍ നിന്നും ഭക്ഷ്യ വിഷബാധയേറ്റ് മരിച്ച സംഭവത്തിന് പിന്നാലെയാരംഭിച്ച പരിശോധന സംസ്ഥാനത്തെ ഹോട്ടലുകളില്‍ ഇന്നും തുടരുന്നു. കണ്ണൂരില്‍

Read more

ആശ്രിത നിയമനം; നിലവിലെ രീതിയില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ ആലോചന

തിരുവനന്തപുരം: സര്‍വീസിലിരിക്കെ മരണമടയുന്നവരുടെ ആശ്രിതര്‍ക്ക് നേരിട്ട് നിയമനം നല്‍കുന്നതിനുള്ള ആശ്രിത നിയമനം നിയന്ത്രിക്കാന്‍ ആലോചന. വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍വ്വീസ് സംഘടനകളുടെ യോഗം ചീഫ് സെക്രട്ടറി വിളിച്ചു.

Read more

ഗവര്‍ണറുടെ നയപ്രഖ്യാപനം ഉണ്ടാകും; ബജറ്റ് സമ്മേളന തീയതി തീരുമാനിക്കാന്‍ നാളെ മന്ത്രിസഭായോഗം

തിരുവനന്തപുരം: സംസ്ഥാന നിയമസഭയുടെ ബജറ്റ് സമ്മേളനം ചേരുന്നത് തീരുമാനിക്കാനായി നാളെ മന്ത്രിസഭായോഗം ചേരും. ബജറ്റ് അവതരണ തീയതി അടക്കം തീരുമാനിക്കും. ഓണ്‍ലൈന്‍ ആയാണ് യോഗം ചേരുന്നത്. നിലവിലെ

Read more

സജി ചെറിയാന്‍ ഇന്ന് വീണ്ടും മന്ത്രിയാകും

തിരുവനന്തപുരം: നാലുദിവസത്തെ അനിശ്ചിതത്വം അവസാനിച്ചു. സജി ചെറിയാന് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുമതി നല്‍കി. ബുധനാഴ്ച നാലിന് രാജ്ഭവനില്‍ നടക്കുന്ന

Read more

സംസ്ഥാനത്തെ സ്വകാര്യ മേഖലയിലെ നഴ്‌സുമാര്‍ പണിമുടക്കിലേക്ക്; നാളെ തൃശൂരില്‍ സൂചനാ പണിമുടക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ മേഖലയിലെ നഴ്‌സുമാര്‍ പണിമുടക്കിലേക്ക്. ശമ്പള വര്‍ധന ആവശ്യപ്പെട്ടാണ് പണിമുടക്കിനൊരുങ്ങുന്നത്. നാളെ തൃശൂരില്‍ സൂചനാ പണിമുടക്ക് നടത്തും. ഇതുമായി ബന്ധപ്പെട്ട് 13 ജില്ലകളില്‍ യുനൈറ്റഡ്

Read more

ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നവരെ വെറുതെ വിടില്ലെ’; കര്‍ശന നടപടിയെന്ന് ആരോഗ്യവകുപ്പ് മന്ത്രി

തിരുവനന്തപുരം: ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നവരെ വെറുതെ വിടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നത് ക്രിമിനല്‍ കുറ്റമാണ്. രാത്രി പരിശോധന കര്‍ശനമാക്കുമെന്ന് മന്ത്രി അറിയിച്ചു.

Read more

സജി ചെറിയാന്റെ സത്യപ്രതിജ്ഞ നാളെ വൈകീട്ട്,മുഖ്യമന്ത്രിയുടെ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചു

തിരുവനന്തപുരം: സജി ചെറിയാന്‍ വീണ്ടും മന്ത്രിസഭയിലേക്ക്. മുഖ്യമന്ത്രിയുടെ ശുപാര്‍ശയ്ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അംഗീകരിച്ചു. സജി ചെറിയാന്‍ നാളെ വൈകീട്ട് നാലു മണിക്ക് മന്ത്രിയായി സത്യപ്രതിജ്ഞ

Read more

പഞ്ചിംഗ് ഇന്ന് മുതലില്ല; സമയം നീട്ടി സര്‍ക്കാര്‍

തിരുവനന്തപുരം: ബയോമെട്രിക് പഞ്ചിംഗിനായി സമയം നീട്ടി സര്‍ക്കാര്‍. ഈ മാസത്തിനകം കളക്ടറേറ്റുകളിലും ഡയറക്ടറേറ്റുകളിലും പഞ്ചിംഗ് സംവിധാനം ഒരുക്കണം. ഇതിനുള്ള നടപടികള്‍ ഈ മാസം പൂര്‍ത്തീകരിക്കണം. നേരത്തെ ഇന്നുമുതല്‍

Read more

രാജ്യത്തിനായുള്ള ജീവത്യാഗം വലിയ കാര്യം; സൈനികര്‍ക്കായി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ തയ്യാറെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: സൈനികരുടെ ക്ഷേമത്തിന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 122 ടെറിട്ടോറിയല്‍ ആര്‍മിയുടെ കേരളത്തിലെ ആസ്ഥാനമായ കോഴിക്കോട് വെസ്റ്റ്ഹില്‍ കേന്ദ്രം സന്ദര്‍ശിക്കുകയായിരുന്നു

Read more