കോളജ് പ്രിന്‍സിപ്പല്‍: പിഎസ് സി അംഗീകരിച്ച പട്ടിക അട്ടിമറിക്കാന്‍ നീക്കം
തിരുവനന്തപുരം: വൈസ്ചാന്‍സലര്‍ നിയമനം, അസോസിയേറ്റ് പ്രൊഫസര്‍ നിയമനം തുടങ്ങി യു.ജി.സി. ചട്ടങ്ങള്‍ അട്ടിമറിച്ച നിയമനങ്ങള്‍ക്ക് പുറമേ കോളേജ് പ്രിന്‍സിപ്പല്‍ നിയമനത്തിലും അട്ടിമറി നീക്കം.
Read more