ഡാം തുറക്കുന്നു; പമ്പയിൽ പള്ളിയോടങ്ങള്‍, വള്ളങ്ങള്‍, ബോട്ടു കള്‍, കടത്ത് നിരോധിച്ചു .
പത്തനംതിട്ട ∙കക്കി- ആനത്തോട്ഡാമിന്റെ നാല് ഷട്ടറുകള്‍ ഉയര്‍ത്തി ജലം പുറത്തേക്ക് ഒഴുക്കുന്നതുമൂലമുള്ളഅപകട സാധ്യത കണക്കിലെടുത്ത് പമ്പാ നദിയില്‍ പള്ളിയോടങ്ങള്‍, വള്ളങ്ങള്‍, ബോട്ടു കള്‍, കടത്ത്എന്നിവ ഇറക്കുന്നതും ഉപയോഗിക്കുന്നതും
Read more