തൊഴിൽ ചെയുന്ന അമ്മമാർക്ക് ആരുടെയും സഹതാപം വേണ്ട; ശബരീനാഥൻ.
പത്തനംതിട്ട കളക്ടർ ദിവ്യ എസ് അയ്യർ മകനെ പൊതുവേദിയിൽ കൊണ്ടുവന്നതിനെ വിമർശിച്ചും പിന്തുണച്ചും നിരവധിപ്പേർ രംഗത്ത് എത്തിയിരുന്നു. പരിപാടിയിൽ മകനെ കൂടെക്കൂടിയതിനെക്കുറിച്ച് ഭർത്താവ് കെ.എസ്.ശബരിനാഥൻ എഴുതിയ കുറിപ്പ്
Read more