കഞ്ചാവ്പരിശോധനയ്ക്കിടെ എക്സൈസ്ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; പ്രതികൾ പി ടിയിൽ
പാലക്കാട്: എക്സൈസ്ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ട്പോകാൻ ശ്രമം. കഞ്ചാവ് പരിശോധനയ്ക്കിടെയാണ്ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ട്പോകാൻ ശ്രമിച്ചത്. വാളയാർ അട്ടപ്പള്ളത്ത്വെച്ച്ഉദ്യാഗസ്ഥൻ വാഹനത്തിൽ നിന്ന്ചാടി രക്ഷപ്പെട്ടു . സ്റ്റേറ്റ്എക്സൈസ്സ്ക്വാഡിലെ സുബി നെയാണ്ആക്രമികൾ തട്ടിക്കൊണ്ട്പോകാൻ ശ്രമിച്ചത്. പി
Read more