പാലക്കാട് ഡിവൈഎഫ്ഐ നേതാവായ പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊന്നു

പാലക്കാട്: പാലക്കാട് പെൺകുട്ടിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. ചിറ്റില്ലഞ്ചേരി കോന്നല്ലൂരിൽ ശിവദാസൻ്റെ മകൾ സൂര്യപ്രിയ (24)യാണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്ന് മംഗലം ചിക്കോട് സ്വദേശി സുജീഷ് പൊലീസിൽ

Read more

ജലനിരപ്പ് ഉയർന്നു, വാളയാർ ഡാം ഇന്ന് തുറക്കും; ജാഗ്രത നിർദേശം

പാലക്കാട്: പാലക്കാട് വാളയാര്‍ ഡാമിന്റെ ഷട്ടര്‍ ഇന്ന് തുറക്കും. ജലനിരപ്പ് ഉയര്‍ന്നതിനെ തുടർന്നാണ് ഡാം തുറക്കുന്നത്. ഈ സാഹചര്യത്തിൽ കല്‍പ്പാത്തി പുഴയിലേക്ക് കൂടുതല്‍ വെള്ളമെത്തും. പുഴയോരത്തു താമസിക്കുന്നവർക്ക്

Read more

പിറന്നാൾ ദിവസം യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്തി

പാലക്കാട്: പിറന്നാൾ ദിവസം യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്തി. തൊഴുക്കാട് കൊക്കുവായിൽ രേഷ്മയാണ് (25) മരിച്ചത്. ശനിയാഴ്ച രാവിലെ തൂങ്ങിയ നിലയിൽ കണ്ടെത്തിയ രേഷ്മയെ വീട്ടുകാർ

Read more

ക്ലാസ് മുറിയിൽ വിഷപ്പാമ്പ്; നാലാം ക്ലാസ് വിദ്യാർത്ഥിനിയുടെ കാലിൽ വലിഞ്ഞു ചുറ്റി; കുട്ടി ആശുപത്രിയിൽ

പാലക്കാട്: മങ്കര ഹയർ സെക്കൻഡറി സ്കൂ ളിലെ ക്ലാസ്സ്മുറിയിൽ വി ഷപാമ്പ്. രാവി ലെ ഒൻപതരയ്ക്ക്ക്ലാസ്സ്മുറിയിൽ എത്തിയ വി ദ്യാർത്ഥിനി പാമ്പ് നിലത്തു കി ടന്നത്കാണാതെ ചവി

Read more

പരിക്കേറ്റ നിലയിൽ നായകൾ റോഡരികിൽ; ശരീരത്തിൽ നിന്ന് കണ്ടെത്തിയത് വെടിയുണ്ടകളും; അടിമുടി ദുരൂഹത

പാലക്കാട്: റോഡരികി ൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ നായകളുടെ ശരീരത്തിൽ വെടിയുണ്ടകൾ. പാലക്കാട്, ഗുരുവായൂർ, ചെ റുതുരുത്തി എന്നിവി ടങ്ങളിൽ നിന്നാണ്പരിക്കേറ്റ നിലയിൽ നായ്ക്കളെ കണ്ടെത്തിയത്. മൂന്ന്നായ്ക്കൾക്കാണ്സമാനമായ

Read more

ബസ് സ്റ്റോപ്പിൽ ആൺകുട്ടികൾക്കൊപ്പം പെൺകുട്ടികൾ; പാലക്കാടും സദാചാര ആക്രമണം.

കരിമ്പ (പാലക്കാട്) ∙ ബസ്സ്റ്റോപ്പി ൽ ഒരുമിച്ച് ഇരുന്നതിന്റെ പേരിൽ സ്കൂ ൾ വി ദ്യാർഥികളെ മർദിച്ചതായി പരാതി. കരിമ്പ ഹയർ സെക്കൻഡറി സ്കൂ ൾ വി

Read more

മേൽപ്പാലം നിർമ്മാണത്തിനിടെ ക്രെയിൻ ട്രാക്കിൽ കുരുങ്ങി.ട്രെയിനുകൾ വൈകി ഓടുന്ന

പാലക്കാട്: റെയിൽവേ സ്റ്റേറ്റിനിലെ മേൽപ്പാലം നിർമ്മാണത്തിനിടെ ക്രെയിൻ ട്രാക്കിൽ കുരുങ്ങി. മാന്നനൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ക്രെയിൻ ട്രാക്കിൽ കുരുങ്ങി ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. പാലക്കാട് ഭാഗത്തേക്കുള്ള

Read more

പാലക്കാട്ടെ അനസിന്റെ മരണം കൊലപാതകം തന്നെ; യുവാവി ന്റെ മരണകാരണം തലയ്ക്കടിയേറ്റത്; പോസ്റ്റ്‍മോർട്ടം റിപ്പോർട്ട്പുറത്ത്‌

പാലക്കാട്: പാലക്കാട്ടെ യുവാവി ന്റെ മരണകാരണം തലയ്ക്കേറ്റക്ഷതമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തലയിൽ നിന്ന്രക്തസ്രാവമുണ്ടായി. മര്‍ദ്ദനത്തില്‍ കാലി നും പരുക്കുണ്ടെന്ന്പോസ്റ്റ്‍മോർട്ടം റിപ്പോർട്ടില്‍ പറയുന്നു. പാലക്കാട്നഗരത്തിൽ മാനസിക വെല്ലുവി ളി

Read more

പാലക്കാട് നീന്തല്‍ പഠിക്കുന്നതിനിടെ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

പാലക്കാട്: നീന്തല്‍ പഠിക്കുന്നതിനിടെ രണ്ട് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. പാലക്കാട് തൃത്താല കല്ലടത്തൂരിലാണ് സംഭവം. പ്ലസ് വണ്‍ വിദ്യാര്‍ഥികളായ പുളയിയഞ്ചോട്ടില്‍ ജഗന്‍, കൊമ്മാത്ര വളപ്പില്‍ സായൂജ് എന്നിവരാണ് മരിച്ചത്.

Read more

ഏക മകന്റെ മരണത്തിൽ മനംനൊന്ത്മാതാപി താക്കൾ കടലി ൽ ചാടി ജീ വനൊടുക്കി

പൊള്ളാച്ചി : ഏക മകൻ മരിച്ച ദുഃഖത്തിൽ മനംനൊന്ത്ദമ്പതികൾ കടലി ൽ ചാടി ജീ വനൊടുക്കി. എസ്പൊന്നാപുരം സ്വദേശികളായ റിട്ട.കലക്ടറേക്ട റ്റ് ഓഫിസ്ജീ വനക്കാരൻ ഗോവി ന്ദരാജ്

Read more