അധ്യാപകനെ ക്ലാസ്സ്മുറിയിൽ പൂട്ടിയിട്ട് വിദ്യാർത്ഥികൾ.
പാലക്കാട്: അധ്യാപകനെ ക്ലാസ്സ്മുറിയിൽ പൂട്ടിയിട്ട് വിദ്യാർത്ഥികൾ. പാലക്കാട് വിക്ടോറിയ കോളേജിൽ ആണ് സംഭവം. ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിയെ അധ്യാപകൻ അപമാനിച്ചതിനെ തുടർന്നായിരുന്നു വിദ്യാർത്ഥികളുടെ പ്രതിഷേധം. കൊമേഴ്‌സ് ഡിപ്പാർട്ട്‌മെന്റ് അസോസിയേറ്റ്
Read more