ഗ്രീഷ്മയെ വെട്ടുകാട് പള്ളിയിലും, വേളി ടൂറിസം കേന്ദ്രത്തിലും എത്തിച്ച് തെളിവെടുത്തു.

തിരുവനന്തപുരം: പാറശാല ഷാരോണ്‍രാജ് വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മയെ വെട്ടുകാട് പള്ളിയിലും, വേളി ടൂറിസം കേന്ദ്രത്തിലും എത്തിച്ച് തെളിവെടുത്തു. ഷാരോണ്‍ രാജിന്റെ നിര്‍ബന്ധത്തിന് വഴങ്ങി വെട്ടുകാട് പള്ളിയില്‍ വച്ച്

Read more

ഷാരോണ്‍ വധക്കേസ് തമിഴ്‌നാടിന് കൈമാറിയേക്കും.

പാറശാല: ഷാരോണ്‍ വധക്കേസ് തമിഴ്‌നാടിന് കൈമാറിയേക്കും. മാറ്റിയില്ലെങ്കില്‍ വിചാരണയില്‍ പരാജയപ്പെടുമെന്ന് എജിയുടെ നിയമോപദേശം ലഭിച്ചു. കൃത്യം നടന്ന സ്ഥലത്തില്‍ സാങ്കേതികത്വം കോടതിയില്‍ ചോദ്യം ചെയ്യപ്പെടുമെന്നും ചാര്‍ജ് ഷീറ്റ്

Read more

സാങ്കേതിക സര്‍വകലാശാല വി.സി. നിയമനം; സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു.

കൊച്ചി: സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറുടെ ചുമതല ഡോ. സിസാ തോമസിന് നല്‍കിയ ഗവര്‍ണറുടെ നടപടി ചോദ്യംചെയ്ത് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. ചുമതലനല്‍കിയത് നിയമപരമല്ലെന്നും അതിനാല്‍ റദ്ദാക്കി

Read more

വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയില്‍ സി.ബി.ഐ. മറുപടി നല്‍കേണ്ടതില്ലെന്ന് ഹൈക്കോടതി.

കൊച്ചി: വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയില്‍ സി.ബി.ഐ. മറുപടി നല്‍കേണ്ടതില്ലെന്ന് ഹൈക്കോടതി. സിംഗിള്‍ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് ശരിവെച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാറും ജസ്റ്റിസ് ഷാജി പി. ചാലിയും

Read more

പതിനാറുവയസ്സുകാരി ഗര്‍ഭിണിയായ സംഭവത്തില്‍ സുഹൃത്തായ പതിനേഴുകാരന്‍ പോലീസ് കസ്റ്റഡിയില്‍

പത്തനംതിട്ട: പതിനാറുവയസ്സുകാരി ഗര്‍ഭിണിയായ സംഭവത്തില്‍ സുഹൃത്തായ പതിനേഴുകാരന്‍ പോലീസ് കസ്റ്റഡിയില്‍. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് സുഹൃത്തിനെ കസ്റ്റഡിയിലെടുത്തത്. ശാരീരികാസ്വാസ്ഥ്യങ്ങളെ തുടര്‍ന്നാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ

Read more

തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദം പാര്‍ട്ടിയും പൊലീസും അന്വേഷിക്കും

തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദം പാര്‍ട്ടിയും പൊലീസും അന്വേഷിക്കും. താല്‍കാലിക നിയമനത്തിന് പാര്‍ട്ടി പട്ടിക ചോദിച്ച കത്തിലാണ് സിപിഎമ്മും ക്രൈംബ്രാഞ്ചും അന്വേഷണം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. സിപിഎം ജില്ല

Read more

തൃശ്ശൂരില്‍ പതിനാറുകാരനായ വിദ്യാര്‍ഥിയെ മദ്യംനല്‍കി ലൈംഗികമായി പീഡിപ്പിച്ച ട്യൂഷന്‍ ടീച്ചറെ അറസ്റ്റ് ചെയ്തു

മണ്ണുത്തി: തൃശ്ശൂരില്‍ പതിനാറുകാരനായ വിദ്യാര്‍ഥിയെ മദ്യംനല്‍കി ലൈംഗികമായി പീഡിപ്പിച്ച ട്യൂഷന്‍ ടീച്ചറെ അറസ്റ്റ് ചെയ്തു. തൃശൂര്‍ മണ്ണുത്തിയിലാണ് സംഭവം. വിദ്യാര്‍ഥി മാനസികപ്രശ്‌നങ്ങള്‍ കാണിച്ചപ്പോള്‍ വീട്ടുകാര്‍ കുട്ടിയെ കൗണ്‍സിലിങ്ങിന്

Read more

നിയമം ലംഘിച്ച് കല്യാണയാത്ര; കെസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു.

തൊടുപുഴ: നിയമം ലംഘിച്ച് കല്യാണയാത്ര കെസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. മോട്ടോര്‍ വാഹന വകുപ്പിന്റേതാണ് നടപടി. സുഹൃത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ടാണ് ബസ് അലങ്കരിച്ചതെന്ന് ഡ്രൈവര്‍ വ്യക്തമാക്കി.

Read more

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സിപിഎം- – ബിജെപി കൗണ്‍സിലര്‍മാര്‍ തമ്മില്‍ സംഘര്‍ഷം.

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സിപിഎം- – ബിജെപി കൗണ്‍സിലര്‍മാര്‍ തമ്മില്‍ സംഘര്‍ഷം. നിയമനക്കത്തുമായി ബന്ധപ്പെട്ട ബിജെപി കൗണ്‍സിലര്‍മാരുടെ പ്രതിഷേധമാണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. ഇപ്പോഴും കോര്‍പ്പറേഷനില്‍ സംഘര്‍ഷം തുടരുകയാണ്.

Read more

എസ്എടി ആശുപത്രിയിലെ താല്‍ക്കാലിക നിയമനത്തിന് കത്ത് തയാറാക്കിയത് താന്‍ തന്നെ എന്ന് സമ്മതിച്ച് ഡി ആര്‍ അനില്‍.

തിരുവനന്തപുരം: എസ്എടി ആശുപത്രിയിലെ താല്‍ക്കാലിക നിയമനത്തിന് കത്ത് തയാറാക്കിയത് താന്‍ തന്നെ എന്ന് സമ്മതിച്ച് ഡി ആര്‍ അനില്‍. തനിക്ക് ധാരണ പിശക് ഉണ്ടായി. കുടുംബശ്രീ വഴി

Read more