നിയമഭേദഗതിയിലെ മാധ്യമനിയന്ത്രണ വ്യവസ്ഥകള്‍ വീണ്ടും കൊണ്ടുവരാന്‍ സംസ്ഥാനസര്‍ക്കാര്‍ നീക്കം.
തിരുവനന്തപുരം: വിമര്‍ശനങ്ങളെത്തുടര്‍ന്ന് പിന്‍വലിക്കേണ്ടിവന്ന പോലീസ് നിയമഭേദഗതിയിലെ മാധ്യമനിയന്ത്രണ വ്യവസ്ഥകള്‍ വീണ്ടും കൊണ്ടുവരാന്‍ സംസ്ഥാനസര്‍ക്കാര്‍ നീക്കം. ഇതിനായി ഇന്ത്യന്‍ പീനല്‍ കോഡ് നിയമം ഭേദഗതിചെയ്യാനുള്ള ബില്‍ തയ്യാറാക്കി. നേരത്തേ
Read more