സിപിഎം സെക്രട്ടേറിയറ്റ് തീരുമാനിച്ചു; സജി ചെറിയാന്‍ വീണ്ടും മന്ത്രിസഭയിലേക്ക്

തിരുവനന്തപുരം: ഭരണഘടനയുമായി ബന്ധപ്പെട്ട പരാമര്‍ശത്തിന്റെ പേരില്‍ മന്ത്രിസ്ഥാനം നഷ്ടപ്പെട്ട സജി ചെറിയാന്‍ വീണ്ടും സംസ്ഥാന മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്നു. സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റിലാണ് സജി ചെറിയാനെ മന്ത്രിസഭയിലേക്ക് തിരികെക്കൊണ്ടുവരാനുള്ള

Read more

കോട്ടയം മെഡിക്കൽ കോളേജിൽ തെരുവ് നായ ആക്രമണം. ഡോക്ടറും ജീവനക്കാരിയുമടക്കം  മൂന്ന് പേർക്ക് കടിയേറ്റു

കോട്ടയം മെഡിക്കൽ കോളേജിൽ തെരുവ് നായ ആക്രമണം. ഡോക്ടറും ജീവനക്കാരിയുമടക്കം  മൂന്ന് പേർക്ക് കടിയേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല. കടിയേറ്റവർ പ്രതിരോധ വാക്സിൻ സ്വീകരിച്ചു. കോട്ടയം മെഡിക്കൽ

Read more

മോക് ഡ്രില്ലിന് ശേഷം മടങ്ങിയ വിദ്യാര്‍ത്ഥിക്ക് ആംബുലന്‍സില്‍ പീഡനം, പ്രതി പഞ്ചായത്ത് അംഗം ഒളിവില്‍

കോഴിക്കോട് : കോഴിക്കോട് മാവൂരില്‍ മോക് ഡ്രില്ലിന് ശേഷം വീട്ടിലേക്ക് മടങ്ങിയ വിദ്യാര്‍ത്ഥിയെ പീഡനത്തിന് ഇരാക്കിയ സംഭവത്തില്‍ കുട്ടിയുടെ മൊഴി ഇന്ന് മജിസ്‌ട്രേറ്റിന് മുമ്പാകെ രേഖപ്പെടുത്തും. കേസില്‍

Read more

കോട്ടയത്ത് വീടുകയറി ആക്രമണം.

കോട്ടയത്ത് വീടുകയറി ആക്രമണം. കോട്ടയം: കളത്തിപ്പടിയിൽ വീടുകയറി ആക്രമണം. സംഘർഷത്തിനിടെ ആക്രമണ സംഘത്തിലൊരാൾക്ക് കുത്തേറ്റു. കളത്തിപ്പടി ആനത്താനത്താണ് സംഭവം. ഓട്ടോറിക്ഷയ്ക്കായി എടുത്ത വാഹന വായ്പ കുടിശികയായതോടെ സ്വകാര്യ

Read more

കോട്ടയത്ത് ബിവറേജസ് ഔട്ട്‌ലെറ്റില്‍നിന്ന് മദ്യം മോഷ്ടിച്ചു; ജീവനക്കാരന് സസ്‌പെന്‍ഷന്‍

കോട്ടയം: കോട്ടയത്ത് ബിവറേജസ് ഔട്ട്‌ലെറ്റില്‍നിന്ന് മദ്യം മോഷ്ടിക്കാന്‍ ശ്രമിച്ച ജീവനക്കാരന് സസ്‌പെന്‍ഷന്‍. കൊല്ലം സ്വദേശി നെപ്പോളിയന്‍ ഫെര്‍ണാണ്ടസിനെതിരേയാണ് നടപടി. 180 മില്ലിയുടെ മദ്യക്കുപ്പിയാണ് നെപ്പോളിയന്റെ പക്കല്‍നിന്നു പിടികൂടിയത്.

Read more

‘മഹാഭൂരിപക്ഷം ഹിന്ദുക്കളും മതേതര വാദികള്‍’; എ കെ ആന്റണിക്ക് പിന്തുണയുമായി വി ഡി സതീശനും

കോട്ടയം: കെ മുരളീധരന് പിന്നാലെ ആന്റണിക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശനും. എല്ലാ ഹിന്ദുക്കളും ബിജെപിയാണന്ന് പറയുകയല്ല നമ്മുടെ പണി. മഹാഭൂരിപക്ഷം ഹിന്ദുക്കളും മതേതര

Read more

മോക്ക്ഡ്രില്ലിനിടെ അപകടം: ഒരാള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

പത്തനംതിട്ട: കേരളത്തിലെ പ്രളയ ഉരുള്‍പൊട്ടല്‍ തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച മോക്ക് ഡ്രില്ലിനിടെ ഒരാള്‍ അപകടത്തില്‍ മരിച്ചു. നാട്ടുകാരനായ പാലത്തിങ്കല്‍ ബിനു ആണ് മരിച്ചത്. പത്തനംതിട്ട വെണ്ണിക്കുളം

Read more

യുവാവിന്റെ കൈയും കാലും വെട്ടിയ കേസില്‍ ആറു പേര്‍ കസ്റ്റഡിയില്‍

ആറ്റുകാല്‍: തിരുവനന്തപുരം ആറ്റുകാലില്‍ യുവാവിന്റെ കൈയും കാലും വെട്ടിയ കേസില്‍ ആറു പേര്‍ കസ്റ്റഡിയില്‍. ശരത്തെന്ന യുവാവിനാണ് ഗുരുതര പരിക്കേറ്റത്. രണ്ട് മുഖ്യപ്രതികള്‍ ഉള്‍പ്പെടെ ആറു പേരെയാണ്

Read more

സംസ്ഥാനത്തെ പിഎഫ്‌ഐ നേതാക്കളുടെ വീടുകളില്‍ എന്‍.ഐ.എ റെയ്ഡ്

തിരുവനന്തപുരം: നിരോധിത സംഘടനയായ പി.എഫ്.ഐ യുടെ മുന്‍ ഭാരവാഹികളുടെ വീടുകളില്‍ എന്‍.ഐ.എ റെയ്ഡ് നടത്തുന്നു. സംസ്ഥാനത്തെ 56 സ്ഥലങ്ങളിലാണ് റെയ്ഡ്. ഏറ്റവും കൂടുതല്‍ എറണാകുളം റൂറലില്‍ 12

Read more

ആകാശ് തില്ലങ്കേരിയുമായി ഷാജര്‍ വേദി പങ്കിട്ടത് അപ്രതീക്ഷിതമായി; നടപടി വേണ്ടെന്ന് ഡിവൈഎഫ്‌ഐ

കണ്ണൂര്‍: സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ തലവന്‍ ആകാശ് തില്ലങ്കേരിയുമായി ഡിവൈഎഫ്‌ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി എം ഷാജര്‍ വേദി പങ്കിട്ടത് അവിചാരിതമെന്നും നടപടി വേണ്ടെന്നും നേതൃത്വം.വീഴ്ച പറ്റിയത് ക്രിക്കറ്റ്

Read more