നിർത്തിയിട്ടിരുന്ന ബസ് തനിയെ പിന്നിലേക്ക് നീങ്ങി പ്രസ്ക്ലബ്ബ് – പിഡബ്ല്യുഡി മന്ദിര മതിലും ഗേറ്റും തകർത്തു.

നിർത്തിയിട്ടിരുന്ന ബസ് തനിയെ പിന്നിലേക്ക് നീങ്ങി പ്രസ്ക്ലബ്ബ് – പിഡബ്ല്യുഡി മന്ദിര മതിലും ഗേറ്റും തകർത്തു. കോട്ടയം കെ എസ് ആർ റ്റി സി ബസ് സ്റ്റാൻഡിൽ

Read more

ഇ​ടു​ക്കി ജി​ല്ല​യി​ലെ വ്യാ​ജ പ​ട്ട​യ​ങ്ങ​ള്‍: അ​ന്വേ​ഷി​ക്കാ​ന്‍ പ്ര​ത്യേ​ക സം​ഘം

ഇ​ടു​ക്കി ജി​ല്ല​യി​ലെ വ്യാ​ജ പ​ട്ട​യ​ങ്ങ​ള്‍: അ​ന്വേ​ഷി​ക്കാ​ന്‍ പ്ര​ത്യേ​ക സം​ഘം കൊ​​​ച്ചി: ഇ​​​ടു​​​ക്കി ജി​​​ല്ല​​​യി​​​ലെ വ്യാ​​​ജ​​​പ​​​ട്ട​​​യ​​​ങ്ങ​​​ള്‍ ഉ​​​ള്‍​പ്പെ​​​ടെ അ​​​ന്വേ​​​ഷി​​​ക്കാ​​​ന്‍ ഐ​​​ജി കെ. ​​​സേ​​​തു​​​രാ​​​മ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പ്ര​​​ത്യേ​​​ക സം​​​ഘ​​​ത്തെ നി​​​യ​​​മി​​​ച്ചു.

Read more

കാഴ്ച്ചുപരിമിതിയുള്ള യജമാനന്റെ ജീവൻ രക്ഷിച്ച കിട്ടു നായ

പൊൻകുന്നം: ചിറക്കടവ് സെന്റർ പറപ്പള്ളിത്താഴെ വീട്ടിലെ വളർത്തുനായയാണ് ഇപ്പോൾ നാട്ടുകാരുടെ ഹീറോ. സ്വന്തം ജീവൻ പണയംവെച്ചും കാഴ്ച്ചുപരിമിതിയുള്ള യജമാനന്റെ ജീവൻ രക്ഷിച്ചിരിക്കുകയാണ് കിട്ടു എന്ന വളർത്തുനായ. ചിറക്കടവ്

Read more

മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ സമീപത്ത് നിന്ന് എക്‌സൈസ് സംഘം കഞ്ചാവ് ചെടി കണ്ടെത്തി

കോട്ടയം: മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ സമീപത്ത് നിന്ന് എക്‌സൈസ് സംഘം കഞ്ചാവ് ചെടി കണ്ടെത്തി. മൂന്നര മാസത്തോളം വളര്‍ച്ചയെത്തിയ ഒരു മീറ്ററോളം നീളമുള്ള കഞ്ചാവ് ചെടിയാണ് കണ്ടെത്തിയത്.

Read more

പാലായിൽ ഡ്യൂട്ടിക്കെത്തിയ കെ എസ് ആർ ടി സി ഡ്രൈവർ  കുഴഞ്ഞുവീണു മരിച്ചു.

പാല: ഡ്യൂട്ടിക്കെത്തിയ കെ എസ് ആർ ടി സി ഡ്രൈവർ  കുഴഞ്ഞുവീണു മരിച്ചു. ഞായറാഴ്ച രാവിലെ ഒൻപതരയോടെയായിരുന്നു സംഭവം.പാലായിൽ നിന്നും സുൽത്താൻ ബത്തേരിക്കു സർവ്വീസ് പോകാൻ എത്തിയ

Read more

കോട്ടയത്ത് ഡ്യൂട്ടി കഴിഞ്ഞ മടങ്ങിയ പോലീസ് ഉദ്യോഗസ്ഥനെ കാണാനില്ലെന്ന് പരാതി

കോട്ടയം: കോട്ടയത്ത് ഡ്യൂട്ടി കഴിഞ്ഞ മടങ്ങിയ പോലീസ് ഉദ്യോഗസ്ഥനെ കാണാനില്ലെന്ന് പരാതി. കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ പോലീസുകാരനെയാണ് കാണാതായത്. ഗ്രേഡ് എസ്ഐ കെ രാജേഷിനെയാണ് കാണാതായത്. അയർക്കുന്നം

Read more

അങ്കമാലിയിൽ വീടിന് തീപിടിച്ച് 4 മരണം

അങ്കമാലിയിൽ വീടിന് തീപിടിച്ച് 4 മരണം അങ്കമാലി: അങ്കമാലിയിൽ വീടിന് തീപിടിച്ച് 4 മരണം ഒരു കുടുംബത്തിലെ അച്ഛനും, അമ്മയും കുട്ടികളുമാണ് മരിച്ചത്. അപകട കാരണം വ്യക്തമല്ല.അങ്കമാലിയിലെ

Read more

വൈദ്യുതി ലൈനിൽ വീണ മരത്തിൻ്റെ ശിഖരം മുറിച്ച് മാറ്റുന്നതിനിടെ വൈദ്യുതാഘാതമേറ്റു ലൈമാൻ മരിച്ചു

വൈദ്യുതി ലൈനിൽ വീണ മരത്തിൻ്റെ ശിഖരം മുറിച്ച് മാറ്റുന്നതിനിടെ വൈദ്യുതാഘാതമേറ്റു ലൈമാൻ മരിച്ചു പീരുമേട് :വൈദ്യുതി ലൈനിൽ വീണ മരത്തിൻ്റെ ശിഖിരങ്ങൾ വെട്ടി മാറ്റുന്നതിനിടെ ലൈനിൽ നിന്ന്

Read more

ചങ്ങനാശ്ശേരി അസംപ്ഷന്റെ വാതിലുകൾ   ഇനി ആൺകുട്ടികൾക്കു വേണ്ടിയും തുറക്കുന്നു

ചങ്ങനാശ്ശേരി അസംപ്ഷന്റെ വാതിലുകൾ   ഇനി ആൺകുട്ടികൾക്കു വേണ്ടിയും തുറക്കുന്നു ചങ്ങനാശേരി : പെൺപടയുടെ മാത്രം കുത്തകയായിരുന്ന ചങ്ങനാശ്ശേരി അസംപ്ഷൻ ഓട്ടോണമസ് കോളജിൽ  ഈ അധ്യയന വർഷം മുതൽ

Read more

വടവാതൂരില്‍ ഭാര്യയുടെ കാമുകന്‍ എന്ന സംശയിച്ച്‌ ബന്ധുവിനെയും സുഹൃത്തിനെയും ഭര്‍ത്താവ് ആക്രമിച്ചു. ഒരു മരണം

വടവാതൂരില്‍ ഭാര്യയുടെ കാമുകന്‍ എന്ന സംശയിച്ച്‌ ബന്ധുവിനെയും സുഹൃത്തിനെയും ഭര്‍ത്താവ് ആക്രമിച്ചു. ഒരു മരണം വടവാതൂരില്‍ ഭാര്യയുടെ കാമുകന്‍ എന്ന സംശയിച്ച്‌ ബന്ധുവിനെയും സുഹൃത്തിനെയും ഭര്‍ത്താവ് ആക്രമിച്ചു.ആക്രമണത്തില്‍

Read more