പ്രതിദിന വേതനം 1500 രൂപയാക്കണം; നഴ്സുമാരുടെ സൂചന പണിമുടക്ക് തുടങ്ങി
തൃശൂർ; ശമ്പള വർധന ഉൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍റെ സൂചനാ പണിമുടക്ക് തൃശൂരില്‍ തുടങ്ങി. സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരാണ് സമര രംഗത്തുള്ളത്. രാവിലെ പത്തിന് പടിഞ്ഞാറേക്കോട്ടയില്‍
Read more