ചിന്ത ഒന്നേമുക്കാല്‍ വര്‍ഷം സ്റ്റാര്‍ ഹോട്ടലില്‍, 38ലക്ഷം ചെലവെന്ന് ആരോപണം, ഇഡിയ്ക്ക് പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്

കൊല്ലം: യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിന്റെ പേരില്‍ വീണ്ടും വിവാദം. കൊല്ലത്തെ ഫോര്‍ സ്റ്റാര്‍ ഹോട്ടലില്‍ ചിന്ത കുടുംബത്തോടൊപ്പം ഒന്നേമുക്കാല്‍ വര്‍ഷം താമസിച്ചെന്നും, ഇവരുടെ സാമ്പത്തിക

Read more

പികെ ഫിറോസിന് ജാമ്യം

തിരുവനന്തപുരം: യൂത്ത് ലീഗ് സെക്രട്ടേറിയറ്റ് മാര്‍ച്ചിനെ തുടര്‍ന്ന് അറസ്റ്റിലായ സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസിന് ജാമ്യം. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഫിറോസിന്

Read more

ശ്വാസകോശ അണുബാധയെ തുടര്‍ന്ന് പനി; ഉമ്മന്‍ ചാണ്ടിക്ക് ആന്റിബയോട്ടിക് ചികിത്സ, ആരോഗ്യമന്ത്രി സന്ദര്‍ശിച്ചു

തിരുവനന്തപുരം: ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് പനി അനുഭവപ്പെട്ട മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആന്റിബയോട്ടിക് ചികിത്സയാണ് ഇപ്പോള്‍ നല്‍കുന്നത്. അണുബാധ മാറിയശേഷമായിരിക്കും തുടര്‍ചികിത്സ.

Read more

മൂന്നാറിൽ വീണ്ടും ബാലവിവാഹം. യുവാവിനെതിരെ പോക്സോ കേസെടുത്തു

മൂന്നാർ: മൂന്നാറിൽ വീണ്ടും ബാലവിവാഹം. യുവാവിനെതിരെ പോക്സോ കേസെടുത്തു. പതിനേഴുകാരിയെ വിവാഹം ചെയ്ത സംഭവത്തിലാണ് പോക്സോ നിയമപ്രകാരം ദേവികുളം പൊലീസ് കേസെടുത്തത്. പ്രതിയായ യുവാവ് ഒളിവിലാണ്. ദേവികുളം

Read more

പുതുപ്പള്ളിയിൽ കോൺഗ്രസ് പാർട്ടിയ്ക്കുള്ളിൽ പുതിയ കലാപത്തിന് തുടക്കമിട്ട് കുടുംബ പോര്

പുതുപ്പള്ളിയിൽ കോൺഗ്രസിൽ കുടുംബ കലാപം: കോൺഗ്രസ് പാർട്ടിയ്ക്കുള്ളിൽ സോഷ്യൽ മീഡിയ – ഔട്ട് റീച്ച് തർക്കം : ഗ്രൂപ്പ് കളിയ്ക്ക് പിന്നിൽ മുതിർന്ന നേതാവിന്റെ മകനും മകളും

Read more

മലപ്പുറം പെരിന്തല്‍മണ്ണയില്‍ നോറോ വൈറസ് സ്ഥിരീകരിച്ചു

മലപ്പുറം പെരിന്തല്‍മണ്ണയില്‍ നോറോ വൈറസ് സ്ഥിരീകരിച്ചു. പെരിന്തല്‍മണ്ണയിലെ സ്വകാര്യ കോളേജ് ഹോസ്റ്റല്‍ വിദ്യാര്‍ത്ഥിക്കാണ് നോറോ വൈറസ് സ്ഥിരീകരിച്ചത്. നിലവില്‍ ഹോസ്റ്റലിലെ 55 വിദ്യാര്‍ത്ഥികള്‍ നിരീക്ഷണത്തിലാണ്. ജില്ലയിലെ ആരോഗ്യവകുപ്പ്

Read more

ബജറ്റിനെ വാഴ്ത്തി മുഖ്യമന്ത്രി… ‘ഉറപ്പാണ്, കേരളജനത സര്‍വ്വാത്മനാ പിന്തുണയ്ക്കും, വികസനയാത്രക്ക് ഉത്തേജനം നല്‍കും’

തിരുവനന്തപുരം: സംസ്ഥാന ബജറ്റിനെ വാഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. കേന്ദ്ര ഗവണ്‍മെന്റ് സൃഷ്ടിച്ച സാമ്പത്തിക പ്രതിബന്ധങ്ങളെ ക്രിയാത്മകമായി മറികടന്ന് സംസ്ഥാനത്തെ വികസന പാതയിലൂടെ മുന്നോട്ട് നയിക്കുന്നതിനുള്ള

Read more

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് റെക്കോഡ് ഏക്ക തുക; 6.75 ലക്ഷം

തൃശ്ശൂര്‍: കൊമ്പന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് റെക്കോഡ് ഏക്ക തുക. ചാവക്കാട് വിശ്വനാഥ ക്ഷേത്രോത്സവത്തിന് പങ്കെടുക്കാന്‍ 6.75 ലക്ഷം രൂപ. പൂരത്തിന് പങ്കെടുക്കാന്‍ ഒരു ആനക്ക് ലഭിക്കുന്ന ഏറ്റവും

Read more

‘മുഖ്യമന്ത്രിയുടെ യൂറോപ്പ് സന്ദര്‍ശനം രാജ്യാന്തര ഏജന്‍സികളുടെയും നിക്ഷേപകരുടെയും താത്പര്യം വര്‍ധിപ്പിച്ചു’; ധനമന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ യൂറോപ്പ് സന്ദര്‍ശനം രാജ്യാന്തര ഏജന്‍സലികളുടെയും സംസ്ഥാനത്തെ നിക്ഷേപകരുടെയും താത്പര്യം വര്‍ധിപ്പിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. യൂറോപ്പ് സന്ദര്‍ശനത്തില്‍ വിദ്യാഭ്യാസം, വ്യവസായം,

Read more

ആരോഗ്യമേഖലയ്ക്ക് 2828 കോടി; കേരളം ലോകത്തിന്റെ ഹെല്‍ത്ത് ഹബ്ബാകും

തിരുവനന്തപുരം: 2023-24 സാമ്പത്തിക വര്‍ഷത്തില്‍ വൈദ്യശുശ്രൂഷയും പൊതുജനാരോ?ഗ്യവും എന്ന മേഖലയ്ക്ക് ആകെ വിഹിതമായി ബജറ്റില്‍ 2828.33 കോടി രൂപ വകയിരുത്തുന്നതായി ധനമന്ത്രി കെ.എന്‍ ബാല?ഗോപാല്‍. ഇത് മുന്‍വര്‍ഷത്തേക്കാള്‍

Read more