ഷാപ്പിലിരുന്ന് കള്ളു കുടിച്ച യുവതിയെ അറസ്റ്റ് ചെയ്ത് എക്സൈസ്

തൃശ്ശൂർ: ഷാപ്പിലിരുന്ന് കള്ളു കുടിച്ച യുവതിയെ അറസ്റ്റ് ചെയ്ത് എക്സൈസ്. കള്ളുഷാപ്പിൽ ചേർപ്പ് സ്വദേശിനിയായ അഞ്ജനയാണ് അറസ്റ്റിലായത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു. ഷാപ്പിലിരുന്ന് കള്ളുകുടിക്കുന്ന വീഡിയോ

Read more

ആലുവ മുതൽ മൂന്നാർ വരെയുള്ള ഹൈവേ വീതികൂട്ടി വികസനത്തിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു.

കൊച്ചി: ആലുവ മുതൽ മൂന്നാർ വരെയുള്ള ഹൈവേ വീതികൂട്ടി വികസനത്തിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു. ആലുവയിൽ നിന്ന് കോതമംഗലം വരെ നാലുവരിയായും തുടർന്ന് വീതിയേറിയ രണ്ടുവരിപ്പാതയായും വികസിപ്പിക്കുന്ന

Read more

കാഞ്ചിയാറിൽ യുവതിയുടെ മൃതദേഹം വീട്ടിൽ കട്ടിലിനടിയിൽ തുണിയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഇടുക്കി: കാഞ്ചിയാറിൽ യുവതിയുടെ മൃതദേഹം വീട്ടിൽ കട്ടിലിനടിയിൽ തുണിയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പേഴുംകണ്ടം വട്ടമുകളേൽ ബിജേഷിന്റെ ഭാര്യ പി ജെ

Read more

ദേവികുളം മണ്ഡലത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: ദേവികുളം മണ്ഡലത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കി. സംവരണ സീറ്റില്‍ മത്സരിക്കാന്‍ സിപിഎം എംഎല്‍എ എ.രാജയ്ക്ക് യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി. പട്ടികജാതി-പട്ടിക വര്‍ഗ

Read more

ഏഴുവയസ്സുകാരനുമായി അമ്മ കിണറ്റില്‍ച്ചാടി മരിച്ചു

ഏഴുവയസ്സുകാരനുമായി അമ്മ കിണറ്റില്‍ച്ചാടി മരിച്ചു; സംഭവം നവജാതശിശു മരിച്ചതിനു പിന്നാലെ ഇടുക്കി ഉപ്പുതറയില്‍ നവജാത ശിശു മരിച്ചതിനു പിന്നാലെ അമ്മ മൂത്ത മകനുമായി കിണറ്റില്‍ ചാടി മരിച്ചു.

Read more

ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല ഇന്ന് നടക്കും

തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല ഇന്ന് നടക്കും. ഇന്ന് രാവിലെ 10-ന് ശുദ്ധപുണ്യാഹത്തിനു ശേഷം പൊങ്കാലയുടെ ചടങ്ങുകൾ ആരംഭിക്കും. മുന്നിലെ പാട്ടുപുരയിൽ തോറ്റംപാട്ടുകാർ കണ്ണകീചരിതത്തിൽ പാണ്ഡ്യരാജാവിന്റെ വധം

Read more

കന്യാസ്ത്രീയാകാൻ പഠിക്കുന്ന യുവതി കോൺവെന്റിൽ തൂങ്ങിമരിച്ചു

കന്യാസ്ത്രീയാകാൻ പഠിക്കുന്ന യുവതി കോൺവെന്റിൽ തൂങ്ങിമരിച്ചു. തിരു.: കഠിനംകുളം വെട്ടുതുറയിലെ കോണ്‍വെന്റില്‍ കന്യാസ്ത്രീപഠനം നടത്തുന്ന യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട് തിരുപ്പൂര്‍ സ്വദേശിനി അന്നപൂരണി (27)

Read more

കാറും ബൈക്കും കൂട്ടിയിടിച്ചു; തൃശൂരില്‍ രണ്ടുമരണം

തൃശൂര്‍: വെട്ടിക്കലില്‍ വാഹനാപകടത്തില്‍ രണ്ടുമരണം. വയനാട് സ്വദേശി അരുണ്‍ രാജ്, കോഴിക്കോട് സ്വദേശി കൃഷ്ണന്‍ എന്നിവരാണ് മരിച്ചത്. അര്‍ധരാത്രിയോടെ കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. മണ്ണുത്തി ദേശീയ പാത

Read more

കിടപ്പുരോഗിയായ ഭര്‍ത്താവിന്‍റെ കഴുത്ത് അറുത്ത് ഭാര്യ ആത്മഹത്യ ചെയ്തു.

ഇടുക്കി കുളമാവ് കരിപ്പിലങ്ങാടില്‍ കിടപ്പുരോഗിയായ ഭര്‍ത്താവിന്‍റെ കഴുത്ത് അറുത്ത് ഭാര്യ ആത്മഹത്യ ചെയ്തു. കരിപ്പിലങ്ങാട് സ്വദേശി മിനി മോളാണ് ആത്മഹത്യ ചെയ്തത്. ഗുരുതരമായി പരിക്കേറ്റ ഭർത്താവ് സുകുമാരൻ

Read more

കോഴിക്കോട്ട് നഴ്സിങ് വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി

കോഴിക്കോട്: കോഴിക്കോട്ട് നഴ്സിങ് വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി. എറണാകുളം സ്വദേശിനിയായ പെൺകുട്ടിയെ സുഹൃത്തുക്കളായ രണ്ടുപേരാണ് പീഡിപ്പിച്ചത്. ഇവർ ഒളിവിലാണ്. മദ്യം ബലമായി നൽകിയശേഷമായിരുന്നു പീഡനം എന്നാണ് പരാതി.

Read more