ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇസ്ലാംമത വിശ്വാസികള്‍ക്ക് വര്‍ഷങ്ങളായി ഇഫ്താര്‍ വിരുന്നൊരുക്കുന്ന ക്ഷേത്രമുണ്ട് മലപ്പുറത്ത്
മതസൗഹാർദത്തിന് പേരുകേട്ട നാടാണ് കേരളം. എല്ലാക്കാലത്തും ജാതിമത ഭേദമന്യേ എല്ലാ മതാഘോഷ പരിപാടികളിലും മലയാളികൾ പങ്കുചേരാറുണ്ട്. എന്നാൽ രാജ്യത്തുടനീളം നടക്കുന്ന മതകലാപങ്ങളുടെ പേരിൽ ഏറെ ക്രൂശിക്കപ്പെടുന്ന ഒരുനാടുണ്ട്
Read more