ഇസിജിയിൽ വ്യതിയാനം ഉണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് പിസിയെ കോട്ടയം മെഡിക്കൽ കോളേജ് ഐസിയുവിലേക്ക് മാറ്റി

കോട്ടയം: ചാനൽ ചർച്ചയിൽ മതവിദ്വേഷ പരാമർശം നടത്തിയ കേസിൽ റിമാൻഡിലായ ബിജെപി നേതാവ് പിസി ജോർജിനെ കോടതിയിൽ ഹാജരാകുന്നതിന് മുൻപായി നടത്തിയ വൈദ്യ പരിശോധനയിൽ ആരോഗ്യ പ്രശ്‌നം.

Read more

ബിജെപി നേതാവ് പി.സി ജോർജ് കോടതിയിൽ കീഴടങ്ങി

പി.സി ജോർജ് കീഴടങ്ങി ഈരാറ്റുപേട്ട: മുൻകൂർ ജാമ്യം നിഷേധിച്ചതോടെ ബിജെപി നേതാവ് പി.സി ജോർജ് കോടതിയിൽ കീഴടങ്ങി. ഈരാറ്റുപേട്ട മുൻസിഫ് മജിസ്ട്രേറ്റ് കോടതിയിലാണ് പി.സി ജോർജ് എത്തി

Read more

വിദ്വേഷ പരാമര്‍ശക്കേസില്‍ ബി ജെ പി നേതാവ് പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

വിദ്വേഷ പരാമര്‍ശക്കേസില്‍ ബി ജെ പി നേതാവ് പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നേരത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോട്ടയം സെഷന്‍സ് കോടതി തള്ളിയിരുന്നു.

Read more

സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ. വി റസൽ അന്തരിച്ചു. 63 വയസ്സായിരുന്നു

സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ. വി റസൽ അന്തരിച്ചു. 63 വയസ്സായിരുന്നു ചെന്നൈ അപ്പോളോ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ക്യാൻസർ ബാധിതനായി ചികിത്സയിലായിരുന്നു. ശസ്ത്രക്രിയക്ക് വിധേയനാക്കി

Read more

മൂന്ന് വയസുകാരി മരിച്ചു, ചികിത്സാ പിഴവ് എന്ന് ആരോപണം

മൂന്ന് വയസുകാരി മരിച്ചു, ചികിത്സാ പിഴവ് എന്ന് ആരോപണം. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വയറുവേദനയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മൂന്നുവയസുകാരി മരിച്ചു. കട്ടപ്പന ഇടുക്കികവല കളിയ്ക്കല്‍ വീട്ടില്‍

Read more

ബാങ്ക് ജീവനക്കാർ എതിർത്തിരുന്നെങ്കിൽ താൻ മോഷണത്തിൽ നിന്ന് പിന്മാറിയിരുന്നേനെയെന്ന് പോട്ട ഫെഡറൽ ബാങ്ക് മോഷ്ടാവ് റിജോ ആൻ്റണി.

ചാലക്കുടി: ബാങ്ക് ജീവനക്കാർ എതിർത്തിരുന്നെങ്കിൽ താൻ മോഷണത്തിൽ നിന്ന് പിന്മാറിയിരുന്നേനെയെന്ന് പോട്ട ഫെഡറൽ ബാങ്ക് മോഷ്ടാവ് റിജോ ആൻ്റണി. ബാങ്കിലെ പണം മുഴുവനായി എടുത്തുകൊണ്ട് പോകണമെന്ന ഉദ്ദേശം

Read more

മുൻ എംഎൽഎ പിസി ജോർജ്ജും പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തിങ്കലും തമ്മിൽ പൊതുവേദിയിൽ വാഗ്വാദം

ഈരാറ്റുപേട്ട: മുൻ എംഎൽഎ പിസി ജോർജ്ജും പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തെങ്കിലും തമ്മിൽ പൊതുവേദിയിൽ വാഗ്വാദം. പൂഞ്ഞാറിൽ സ്വകാര്യ ആശുപത്രിയുടെ ഉദ്ഘാടന വേളയിൽ ആയിരുന്നു സംഭവം. മുണ്ടക്കയം

Read more

ക്രൂരന്മാരായ റാഗിംഗ്അ ഞ്ച് സീനിയർ വിദ്യാർത്ഥികളെ ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തു 

കോട്ടയം: മെഡിക്കൽ കോളേജിലെ നഴ്സിംഗ് കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥികളെ ക്രൂരമായ റാംഗിംങ്ങിന് വിധേയമാക്കി സീനിയർ വിദ്യാർത്ഥികൾ. മൂന്ന് മാസത്തോളം അതി ക്രൂരമായ റാഗിങ്ങിനാണ് കുട്ടികൾ വിധേയമായത്.

Read more

കോട്ടയത്ത് ഏറ്റുമാനൂരിൽ പോലീസ് ഉദ്യോഗസ്ഥനെ ചവിട്ടിക്കൊന്നു.

കോട്ടയത്ത് ഏറ്റുമാനൂരിൽ പോലീസ് ഉദ്യോഗസ്ഥനെ ചവിട്ടിക്കൊന്നു. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഡ്രൈവർ കോട്ടയം മാഞ്ഞൂർ സൗത്ത് സ്വദേശി ശ്യാം പ്രസാദ് (44) ആണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

Read more

കുർബാനക്കിടെ അക്രമണം വൈദികനടക്കം നിരവദി പേർക്ക് പരിക്ക്

കുർബാനക്കിടെ അക്രമണം വൈദികനടക്കം നിരവദി പേർക്ക് പരിക്ക് തലയോലപ്പറമ്പ്:വരിക്കാംകുന്ന് പ്രസാദഗിരി സെന്റ് സെബാസ്റ്റ്യന്‍ ദേവാലയത്തില്‍ കുര്‍ബാനയ്ക്കിടെ അക്രമം വൈദികരടക്കം നിരവധി പേര്‍ക്ക് പരിക്ക്. ഇന്നലെ രാവിലെയാണ് സംഭവം

Read more