മരത്തടി മുറിക്കുന്നതിനിടെ മെഷീൻവാൾകൊണ്ട് കാലറ്റുപോയി എസ്‌റ്റേറ്റ് സൂപ്രണ്ട് മരിച്ചു

കട്ടപ്പന: മരത്തടി മുറിക്കുന്നതിനിടെ മെഷീൻവാൾകൊണ്ട് കാലറ്റുപോയി എസ്‌റ്റേറ്റ് സൂപ്രണ്ട് മരിച്ചു. വള്ളക്കടവ് ജ്യോതിനഗർ പുതിയാപറമ്പിൽ തോമസ് ജോസഫ് (കുട്ടിച്ചൻ-45) ആണ് മരിച്ചത്. രാവിലെ പത്തരയോടെ ആയിരുന്നു അപകടം.

Read more

പത്തനംതിട്ട ജില്ലയിൽ ജാഗ്രത നിർദേശം. മൂഴിയാർ ഡാമിലെ ജലനിരപ്പ് റെഡ് അലർട്ട് നിലയിൽ

പത്തനംതിട്ട ജില്ലയിൽ ജാഗ്രത നിർദേശം. മൂഴിയാർ ഡാമിലെ ജലനിരപ്പ് റെഡ് അലർട്ട് നിലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും മേയ് 10, 11

Read more

താനൂര്‍ ബോട്ടപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷംരൂപ ധനസഹായം പ്രഖ്യാപിച്ചു

താനൂര്‍ ബോട്ടപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷംരൂപ ധനസഹായം പ്രഖ്യാപിച്ചു.  ഒട്ടുംപുറം തൂവൽതീരത്ത് വിനോദയാത്രാ സംഘം സഞ്ചരിച്ച ബോട്ട് മറിഞ്ഞ് മരിച്ചവരുടെ എണ്ണം

Read more

വീട്ടമ്മയില്‍ നിന്നും 81 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ നൈജീരിയന്‍ സ്വദേശി സൈബര്‍ കോട്ടയം പോലീസിന്റെ പിടിയില്‍

വീട്ടമ്മയില്‍ നിന്നും 81 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ നൈജീരിയന്‍ സ്വദേശി സൈബര്‍ പോലീസിന്റെ പിടിയില്‍. ചങ്ങനാശ്ശേരി സ്വദേശിനിയായ വീട്ടമ്മയെ കബളിപ്പിച്ച് 81 ലക്ഷം രൂപ തട്ടിയെടുത്ത

Read more

അതിരപ്പിള്ളി തുമ്പൂർമുഴി വനത്തിൽ യുവതിയുടെ ജഡം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്.ഇടുക്കി സ്വദേശി അറസ്റ്റില്‍

തൃശൂർ: അതിരപ്പിള്ളി തുമ്പൂർമുഴി വനത്തിൽ യുവതിയുടെ ജഡം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. കാലടി സ്വദേശി ആതിരയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ആതിരയുടെ സുഹൃത്ത് ഇടുക്കി സ്വദേശിയായ അഖിലിനെ

Read more

കൂടത്തായി കൂട്ടക്കൊലക്കേസ്: സാക്ഷിയായ പ്രദേശിക സിപിഎം നേതാവ് കൂറുമാറി

കോഴിക്കോട് : പ്രമാദമായ കൂടത്തായി കൂട്ടക്കൊലക്കേസിലും കൂറുമാറ്റം. സിപിഎം പ്രാദേശിക നേതാവായ പ്രവീണ്‍ എന്നയാളാണ് പ്രതികള്‍ക്ക് അനുകൂലമായി കൂറുമാറിയത്. കൂടത്തായി കേസില്‍ ആദ്യമായാണ് ഒരാള്‍ കൂറുമാറുന്നത്. കോഴിക്കോട്

Read more

പൊള്ളാച്ചിയില്‍ കോളജ് വിദ്യാര്‍ഥിനി കുത്തേറ്റു മരിച്ചു; യുവാവും മലയാളിയായ ഭാര്യയും കണ്ണൂരില്‍ അറസ്റ്റില്‍

കണ്ണൂര്‍: കോട്ടാംപട്ടി ഗൗരിനഗറിലെ അപ്പാര്‍ട്‌മെന്റില്‍ കോളജ് വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ദമ്പതികള്‍ കണ്ണൂരില്‍ പിടിയില്‍. ഇടയാര്‍പാളയം സ്വദേശി സുജയ് (30), ഇയാളുടെ മലയാളിയായ ഭാര്യ രേഷ്മ

Read more

കോട്ടയത്തെ സൈബർ ആക്രമണം.

കാസർകോട്: കോട്ടയം സ്വദേശിനിയായ ആതിര ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതി ആത്മഹത്യ ചെയ്ത നിലയിൽ. കാഞ്ഞങ്ങാട് ഒരു ലോഡ്ജ് മുറിയിലാണ് അരുൺ വിദ്യാധരനെ ഇന്ന് ഉച്ചയോ‌ടെ തൂങ്ങിമരിച്ച

Read more

ഇടുക്കി കുട്ടിക്കാനത്തിന് സമീപം മുറിഞ്ഞപുഴയില്‍ ഓട്ടോയുടെ മുകളിലേക്ക് ടോറസ് ലോറി മറിഞ്ഞു.ഓട്ടോ ഡ്രൈവര്‍ മരിച്ചു.

മുണ്ടക്കയം: കോട്ടയം കുമളി പാതയില്‍ മുറിഞ്ഞപുഴയ്ക്ക് സമീപം കൊടും വളവില്‍ ടോറസ് ലോറി ഓട്ടോറിക്ഷയുടെ മുകളിലേക്ക് മറിഞ്ഞ് അപകടം.അപകടത്തില്‍ ഒരാള്‍ മരിച്ചു. മുണ്ടക്കയം കൂട്ടിക്കല്‍ പറത്താനം സ്വദേശി

Read more

അരിക്കൊമ്പന്‍ അതിര്‍ത്തി കടന്നാല്‍ എത്തുന്നത് ജനവാസ മേഖലയില്‍, നിരീക്ഷിച്ച് തമിഴ്നാട് വനംവകുപ്പ്

ഇടുക്കി: അതിര്‍ത്തി കടന്നാല്‍ അരിക്കൊമ്പന്‍ ജനവാസ മേഖലയിലേക്ക് ഇറങ്ങിയേക്കുമെന്ന് വിലയിരുത്തല്‍. വണ്ണാത്തിപ്പാറ ഭാഗത്തേക്ക് ആന എത്തിയാല്‍ അഞ്ച് കിലോമീറ്ററിനപ്പുറം തമിഴ്നാട്ടിലെ ജനവാസമേഖലയാണ്. കേരള-തമിഴ്നാട് അതിര്‍ത്തിയിലാണ് നിലവില്‍ അരിക്കൊമ്പന്‍.

Read more