കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐയുടെ നേതൃത്വത്തിൽ ആൾമാറാട്ടം.

തിരുവനന്തപുരം: കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐയുടെ നേതൃത്വത്തിൽ ആൾമാറാട്ടം. കേരള യൂണിവേഴ്സിറ്റിക്കു കീഴിലുള്ള കാട്ടാക്കട ക്രിസ്ത്യൻ കോളജിലാണു സംഭവം. കൗൺസിലർ സ്ഥാനത്ത് മത്സരിച്ച് ജയിച്ച പെൺകുട്ടിക്കു പകരം

Read more

പിഡിപി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിയെ 25 വർഷത്തിന് ശേഷം വെറുതെവിട്ടു.

കോഴിക്കോട്: കോയമ്പത്തൂർ സ്‌ഫോടനക്കേസിന് ആധാരമായെന്ന് ആരോപിക്കപ്പെട്ട ഗൂഢാലോചനക്കേസിൽ പിഡിപി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിയെ 25 വർഷത്തിന് ശേഷം വെറുതെവിട്ടു. കോയമ്പത്തൂരിൽ സ്‌ഫോടന പരമ്പര നടത്താൻ ഗുഢാലോചന നടത്തിയെന്ന

Read more

പൊന്നമ്പല മേട്ടില്‍ അനധികൃതമായി കടന്നുകയറി പൂജ; വിഡിയോ വൈറല്‍: കേസെടുത്ത് വനംവകുപ്പ്

തിരുവനന്തപുരം: ശബരിമല വനമേഖലയില്‍ പൊന്നമ്പലട്ടില്‍ അനധികൃതമായി കടന്നു കയറി പൂജ നടത്തിയതായി പരാതി. ശബരിമലയില്‍ മുന്‍പ് മേല്‍ശാന്തിമാരുടെ സഹായിയായി ജോലി ചെയ്തിട്ടുള്ള നാരായണന്‍ നമ്പൂതിരി എന്ന ആളുടെ

Read more

മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങി, പുലര്‍ച്ചെ മറ്റൊരു മുറിയിലേക്ക് മാറി; ഗര്‍ഭിണി തൂങ്ങിമരിച്ച നിലയില്‍

കൊല്ലം: പുനലൂരില്‍ നാലുമാസം ഗര്‍ഭിണിയായ യുവതിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കല്ലാര്‍ സ്വദേശി ശരണ്യ(23)യാണ് മരിച്ചത്. കൊട്ടാരക്കര പുത്തൂര്‍ സ്വദേശി അഖിലുമായി ഒന്നരവര്‍ഷം മുമ്പായിരുന്നു ശരണ്യയുടെ

Read more

തമിഴ് നാട്ടിൽ റേഷൻ കട ആക്രമിച്ചു അരികൊമ്പൻ

പെരിയാർ വന്യജീവി സങ്കേതത്തിൽ തുറന്നുവിട്ട അരിക്കൊമ്പൻ തമിഴ് നാട്ടിൽ റേഷൻ കട ആക്രമിച്ചു. മണലാർ എസ്റ്റേറ്റിലെ റേഷൻ കടയാണ് തകർക്കാൻ ശ്രമിച്ചത്. കടയുടെ ജനൽ ഭാഗികമായി തകർത്തു.

Read more

കോട്ടയം നഗരമധ്യത്തിലെ ചിട്ടി സ്ഥാപനത്തിൽ നിന്നും 1.36 ലക്ഷം തട്ടിയെടുത്ത സംഭവം; പ്രതിയായ തമിഴ്‌നാട് സ്വദേശി പിടിയിൽ

കോട്ടയം നഗരമധ്യത്തിലെ ചിട്ടി സ്ഥാപനത്തിൽ നിന്നും 1.36 ലക്ഷം തട്ടിയെടുത്ത സംഭവം; പ്രതിയായ തമിഴ്‌നാട് സ്വദേശി പിടിയിൽ; തുമ്പില്ലാത്ത കേസിൽ തുമ്പ് കണ്ടെത്തിയത് കോട്ടയം വെസ്റ്റ് പൊലീസിന്റെ

Read more

ചീട്ടുകളി സംഘത്തെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എസ്ഐ കെട്ടിടത്തിൽനിന്ന് വീണു മരിച്ചു

കോട്ടയം: ചീട്ടുകളി സംഘത്തെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എസ്ഐ കെട്ടിടത്തിൽനിന്ന് വീണു മരിച്ചു. കോട്ടയം രാമപുരം സ്റ്റേഷനിലെ എസ്ഐ ജോബി ജോർജാണ് മരിച്ചത്. രാത്രി പട്രോളിങ്ങിനിടെയാണ് ജോബി ജോർജ്ജ്

Read more

സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ ക്യാമ്പും

സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ ക്യാമ്പും മുണ്ടൂർ: മുണ്ടൂർ ലയൺസ് ക്ലബ്ബിന്റെയും അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയുടെയും ആഭിമുഖ്യത്തിൽ നടത്തുന്ന സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ

Read more

‘വന്ദനയുടെ വീട്ടില്‍ വീണാ ജോര്‍ജ് കരഞ്ഞത് ഗ്ലിസറിന്‍ ഉപയോഗിച്ച്; കഴുതക്കണ്ണീര്‍’: തിരുവഞ്ചൂര്‍

കോട്ടയം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ വീട്ടിലെത്തി മന്ത്രി വീണാ ജോര്‍ജ് കരഞ്ഞത് ഗ്ലിസറിന്‍ ഉപയോഗിച്ചെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. കഴുതക്കണ്ണീരാണിത്. ജനങ്ങളെ

Read more

ഡോ. വന്ദനയുടെ കുടുംബത്തെ ആശ്വസിപ്പിക്കാൻ എത്തി നടൻ മമ്മൂട്ടി

ഡോ. വന്ദനയുടെ കുടുംബത്തെ ആശ്വസിപ്പിക്കാൻ എത്തി നടൻ മമ്മൂട്ടി ഡ്യൂട്ടിക്കിടെ രോഗിയുടെ കുത്തേറ്റ് മരിച്ച ഡോ. വന്ദനയുടെ കുടുംബത്തെ ആശ്വസിപ്പിക്കാൻ നടൻ മമ്മൂട്ടി എത്തി.. രാത്രി 9.30

Read more