ഇരുട്ടടിയായി വൈദ്യുതി നിരക്കും കൂടുന്നു, യൂണിറ്റിന് 80 പൈസ വരെ വര്‍ധിച്ചേക്കും; കൂട്ടേണ്ട സാഹചര്യമെന്ന് മന്ത്രി

പാലക്കാട്: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടേണ്ട സാഹചര്യമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി. കെഎസ്ഇബി നഷ്ടത്തിലാണ്. ഇറക്കുമതി ചെയ്യുന്ന കല്‍ക്കരി ഉപയോഗിക്കണമെന്ന കേന്ദ്ര നയവും തിരിച്ചടിയായതായും മന്ത്രി

Read more

എസ്എസ്എല്‍സി പരീക്ഷാഫലം നാളെ ഉച്ചയ്ക്ക്

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. നാളെ ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് ഫലം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. നേരത്തെ 20ന് പ്രഖ്യാപിക്കുമെന്നായിരുന്നു

Read more

കൊല്ലം മരുന്നു സംഭരണ കേന്ദ്രത്തില്‍ വന്‍ തീപിടിത്തം; കത്തിനശിച്ചത് കോടികളുടെ മരുന്ന്

കൊല്ലം: കൊല്ലം ഉളിയക്കോവില്‍ മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷനിലുണ്ടായ തീയണച്ചു. കോടികളുടെ മരുന്നാണ് തീപിടുത്തത്തില്‍ കത്തിനശിച്ചത്. അഗ്‌നിബാധയില്‍ 3 ബൈക്കുകളും കത്തിനശിച്ചു. മൂന്ന് ജില്ലകളില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് യൂണിറ്റുകളാണ്

Read more

146 പേരെ കയറ്റാവുന്ന ബോട്ടില്‍ 176 പേര്‍, കൊച്ചി മറൈന്‍ ഡ്രൈവില്‍ കോസ്റ്റല്‍ പോലീസ് ബോട്ട് പിടികൂടി

കൊച്ചി: പരിധിയില്‍ കൂടുതല്‍ ആളുകളെ കയറ്റി സവാരി നടത്തിയ ഉല്ലാസ നൗക കൊച്ചി മറൈന്‍ ഡ്രൈവില്‍ പിടിച്ചെടുത്തു. എറണാകുളം കോസ്റ്റല്‍ പോലീസാണ് മിനാര്‍ എന്ന ബോട്ട് പിടികൂടിയത്.

Read more

പറമ്പില്‍ കുഞ്ഞിന്റെ കരച്ചില്‍, ഓടിയെത്തിയപ്പോള്‍ നവജാതശിശു, പ്രസവിച്ച് മണിക്കൂറുകള്‍ മാത്രം

പത്തനംതിട്ട: പത്തനംതിട്ടയില്‍ നവജാത ശിശുവിനെ ആളൊഴിഞ്ഞ പറമ്പില്‍ നിന്നും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കവിയൂര്‍ ആഞ്ഞിലിത്താനത്ത് ആണ് നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കപ്പ കൃഷി

Read more

പൂജ നടന്ന സ്ഥലം പൊന്നമ്പലമേടാണെന്ന് ഉറപ്പില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

പത്തനംതിട്ട: പൂജ നടന്ന സ്ഥലം പൊന്നമ്പലമേടാണെന്ന് ഉറപ്പില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍. ഇനി പൊന്നമ്പലമേടാണെങ്കില്‍ വനംവകുപ്പിന്റെ അനുമതിയോടെയാണോ അകത്തു കടന്നത് എന്ന് അന്വേഷിക്കണം. പൂജ

Read more

മ​ല​മ്പു​ഴ​യി​ല്‍ യു​വാ​വും പ​തി​നാ​ലു​കാ​രി​യും തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍

പാ​ല​ക്കാ​ട്: മ​ല​മ്പു​ഴ പ​ട​ലി​ക്കാ​ട് യു​വാ​വി​നെ​യും പെ​ണ്‍​കു​ട്ടി​യെ​യും തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ര​ഞ്ജി​ത്ത്(24), ധ​ര​ണി(14) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പ​ട​ലി​ക്കാ​ട് ഇ​റി​ഗേ​ഷ​ന്‍ ക​നാ​ലി​നോ​ട് ചേ​ര്‍​ന്നു​ള്ള മ​ര​ത്തി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്.

Read more

ആറ് കൊലപാതകങ്ങളും ചെയ്തത് താന്‍ തന്നെയെന്ന് അമ്മ സമ്മതിച്ചതായി ജോളിയുടെ മകന്‍

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലപാതക പരമ്പരയില്‍ ആറു കൊലപാതകങ്ങളും ചെയ്തത് ജോളിയാണെന്ന് മകന്‍  റെമോ റോയി . ഇക്കാര്യം അമ്മ തന്നോട് സമ്മതിച്ചതായി കേസിലെ മൂന്നാം സാക്ഷിയായ റെമോ

Read more

യുവതി വീട്ടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ചനിലയില്‍; 9 മാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയില്‍

തിരുവനന്തപുരം: കഠിനംകുളം പുത്തന്‍തോപ്പില്‍ യുവതിയെ വീടിനുള്ളിലെ ശൗചാലയത്തില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഒന്‍പത് മാസം പ്രായമുള്ള മകനെ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുത്തന്‍തോപ്പ്

Read more

ആരോഗ്യ പ്രവർത്തകർക്കെതിരായ ആക്രമണങ്ങൾക്ക് കർശന ശിക്ഷ; ആശുപത്രി സംരക്ഷണ ഓർഡിനൻസിന് അം​ഗീകാരം

തിരുവനന്തപുരം : ആശുപത്രി സംരക്ഷണ നിയമ ഭേഗതി ഓർഡിനൻസിന് മന്ത്രിസഭായോ​ഗം അം​ഗീകാരം നൽകി. ആരോഗ്യ പ്രവർത്തകർക്കെതിരായ ആക്രമണങ്ങൾക്ക് കർശന ശിക്ഷയാണ് ഓർഡിനൻസിൽ പറയുന്നത്. ആരോ​ഗ്യപ്രവർത്തകരെ കയ്യേറ്റം ചെയ്യുന്നതിന്

Read more