തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാരെ കയ്യേറ്റം ചെയ്തു; രോഗി അറസ്റ്റില്‍

തിരുവനന്തപുരം: ഡോക്ടര്‍മാരെ കയ്യേറ്റം ചെയ്‌തെന്ന പരാതിയില്‍ രോഗിയെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് സംഭവം. ചികിത്സയിലുള്ള ബാലരാമപുരം സ്വദേശി സുധീറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മെഡിക്കല്‍

Read more

മതപഠനശാലയിലെ പെണ്‍കുട്ടിയുടെ ദുരൂഹ മരണം; പൊലീസ് ഇന്നോ നാളെയോ റിപ്പോര്‍ട്ട് സമര്‍പ്പിക്കും

തിരുവനന്തപുരം: ബാലരാമപുരം മതപഠനശാലയിലെ പെണ്‍കുട്ടിയുടെ ദുരൂഹ മരണത്തില്‍ പൊലീസ് ഇന്നോ നാളെയോ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ബീമാപ്പള്ളി സ്വദേശിയായ അസ്മീയയുടെ ആത്മഹത്യയിലേക്ക് നയിച്ച കാര്യങ്ങളാണ് പൊലീസ് അന്വേഷിക്കുന്നത്. പെണ്‍കുട്ടി

Read more

സംസ്ഥാനത്ത് ഇടിമിന്നലും കാറ്റോടും കൂടിയ വേനല്‍ മഴ തുടരാന്‍ സാധ്യത; മത്സ്യബന്ധനത്തിന് വിലക്ക്

കൊച്ചി: സംസ്ഥാനത്ത് ഇടിമിന്നലും കാറ്റോടും കൂടിയ വേനല്‍ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് ഒരു

Read more

തൃശ്ശൂരില്‍ മിനി കണ്ടെയ്നര്‍ ലോറിക്ക് പിറകില്‍ ബസ് ഇടിച്ചുകയറി 23 പേര്‍ക്ക് പരുക്ക്; അഞ്ചുപേരുടെ നില ഗുരുതരം

തൃശൂര്‍: തൃശ്ശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയ്ക്ക് സമീപം തലോറില്‍ ലോറിക്ക് പിറകില്‍ ബസ് ഇടിച്ച് 23 പേര്‍ക്ക് പരുക്ക്. ദേശീയപാതയോരത്ത് നിര്‍ത്തിയിട്ട മിനി കണ്ടെയ്നര്‍ ലോറിക്കു പിറകില്‍

Read more

എ ഐ വൈ എഫ് നിലപാട് അപക്വം എൻ വൈ സി ജില്ലാ കമ്മിറ്റി

എ ഐ വൈ എഫ് നിലപാട് അപക്വം എൻ വൈ സി ജില്ലാ കമ്മിറ്റി :- പത്തനംതിട്ട:വനം വകുപ്പ് മന്ത്രി ശ്രീ എ കെ ശശീന്ദ്രനെ ഇകഴ്ത്തിക്കാട്ടാനുള്ള

Read more

ഷാരോണ്‍ വധക്കേസ്: ഗ്രീഷ്മയെ കസ്റ്റഡിയില്‍ സൂക്ഷിച്ച് വിചാരണ ചെയ്യാന്‍ അനുമതി

തിരുവനന്തപുരം: പാറശാല ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മയെ കസ്റ്റഡിയില്‍ സൂക്ഷിച്ച് വിചാരണ ചെയ്യാന്‍ അനുമതി. പ്രതിക്ക് ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന പ്രോസിക്യൂഷന്‍ വാദം പരിഗണിച്ച് നെയ്യാറ്റിന്‍കര

Read more

‘ബ്ലാസ്‌റ്റേഴ്‌സ് വാടക കുടിശ്ശിക നല്‍കാനില്ല, ഗേറ്റ് പൂട്ടിയത് മോശം’; പിവി ശ്രീനിജിനെ തള്ളി യു ഷറഫലി

കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ സെലക്ഷന്‍ ട്രയല്‍സ് തടഞ്ഞ പിവി ശ്രീനിജിന്‍ എംഎല്‍എയുടെ നടപടിയെ തള്ളി സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍. ബ്ലാസ്‌റ്റേഴ്‌സ് വാടക കുടിശ്ശിക നല്‍കാനില്ലെന്ന് സംസ്ഥാന സ്‌പോര്‍ട്‌സ്

Read more

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ സെലക്ഷന്‍ ട്രയല്‍സ് തടഞ്ഞ് പിവി ശ്രീനിജിൻ എംഎല്‍എ; സ്‌കൂളിന്റെ ഗേറ്റ് പൂട്ടി

കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ സെലക്ഷന്‍ ട്രയല്‍സ് സിപിഎം നേതാവും എംഎല്‍എയുമായ പിവി ശ്രീനിജിൻ തടഞ്ഞു. അണ്ടര്‍ 17 സെലക്ഷന്‍ ട്രയല്‍ നടക്കുന്ന കൊച്ചി പനമ്പള്ളി നഗറിലെ സ്‌കൂളിന്റെ

Read more

എ.ഐ. ക്യാമറ: ജൂണ്‍ അഞ്ചുമുതല്‍ പിഴ

തിരുവനന്തപുരം: ജൂണ്‍ അഞ്ചുമുതല്‍ എ.ഐ. ക്യാമറ വഴി ഗതാഗത നിയമലംഘനങ്ങള്‍ പിടികൂടുന്നതിന് മുന്നോടിയായി മോട്ടോര്‍ വാഹനവകുപ്പിന്റെ ഉന്നതതലയോഗം 24-ന് ചേരും. ഡിജിറ്റല്‍ എന്‍ഫോഴ്സ്മെന്റ് പദ്ധതിക്ക് അനുമതി നല്‍കി

Read more

രജതജൂബിലി നിറവില്‍ നിയമസഭാ മന്ദിരം; ആഘോഷപരിപാടികള്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: നിയമസഭാ മന്ദിരത്തിന്റെ രജതജൂബിലി ആഘോഷങ്ങള്‍ ഇന്ന്. രാവിലെ പത്തരയ്ക്ക് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ഉദ്ഘാടനം ചെയ്യും. 9 മണിക്ക് ക്ലിഫ്ഹൗസില്‍ മുഖ്യമന്ത്രിയുടെ പ്രഭാതഭക്ഷണ വിരുന്ന് ഒരുക്കുന്നുണ്ട്.

Read more