കള്ളപ്പണ മാഫിയ ബന്ധം: കണ്ണൂരില്‍ സിപിഎമ്മില്‍ നടപടി, നാല് പ്രാദേശിക നേതാക്കളെ പുറത്താക്കി
കണ്ണൂര്‍: കള്ളപ്പണ മാഫിയ ബന്ധത്തില്‍ കണ്ണൂര്‍ സി.പി.എമ്മില്‍ കൂട്ടനടപടി. മൂന്ന് ലോക്കല്‍ കമ്മിറ്റി അംഗങ്ങളേയും, ബ്രാഞ്ച് അംഗത്തേയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. സേവ്യര്‍ പോള്‍, രാംഷോ, അഖില്‍
Read more