എംജി സർവകലാശാലയിൽ നിന്ന് ബിരുദ സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ കാണാനില്ല.

കോട്ടയം: എംജി സർവകലാശാലയിൽ നിന്ന് ബിരുദ സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ കാണാനില്ല. പേരെഴുതാത്ത ബിരുദ സര്‍ട്ടിഫിക്കറ്റുകളാണ് കാണാതായത്. സെക്ഷനിൽ വിശദമായ പരിശോധന നടത്താൻ വൈസ് ചാൻസലർ പരീക്ഷ കൺട്രോളർക്ക്

Read more

20 ദിവസത്തിനിടെ നടന്നത് എട്ട് മരണം; ഡെങ്കിപ്പനിയില്‍ വിറച്ച് എറണാകുളം ജില്ല

ഈ വര്‍ഷം ഡെങ്കിപ്പനി ബാധിച്ച 1238 പേരില്‍ 875 കേസുകളും റിപ്പോര്‍ട്ട് ചെയ്തത് എറണാകുളത്താണ്. ഈമാസം ഇതുവരെ 389 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. മെയ് മാസം വരെ

Read more

മൂന്നാറില്‍ കുതിരസവാരി നടത്തുന്നതിനിടെ പെണ്‍കുട്ടിക്ക് മറ്റൊരു കുതിരയുടെ കടിയേറ്റു

മൂന്നാറില്‍ കുതിരസവാരി നടത്തുന്നതിനിടയില്‍ പ്ലസ് ടു വിദ്യാര്‍ഥിനിക്ക് മറ്റൊരു കുതിരയുടെ കടിയേറ്റു. മൂന്നാറില്‍ വിനോദസഞ്ചാരത്തിന് എത്തിയ മലപ്പുറം കോട്ടയ്ക്കല്‍ സ്വദേശിനിക്കാണ് കടിയേറ്റത്. മാട്ടുപ്പട്ടി റോഡില്‍ പെട്രോള്‍ പമ്പിന്

Read more

ക്ഷേത്രത്തില്‍ നിന്നും വധുവിനെ പൊലീസ് ബലമായി പിടിച്ചുകൊണ്ടുപോയി; വരനൊപ്പം വിട്ട് കോടതി

വിവാഹത്തിനായി എത്തിയ വധുവിനെ പൊലീസ് ബലമായി പിടിച്ചുകൊണ്ടുപോയി. ഇന്നലെ വൈകിട്ട് കോവളം കെ.എസ് റോഡിലെ ക്ഷേത്രത്തില്‍ നിന്നാണ് വധുവിനെ കായംകുളം പൊലീസ് ബലമായി പിടിച്ചുകൊണ്ട് പോയത്. തുടര്‍ന്ന്

Read more

എസ്.എഫ്.ഐ നേതാവിന്റെ ബി.കോം സര്‍ട്ടിഫിക്കറ്റ് വ്യാജമല്ലെന്ന് വിശദീകരണം, ബി.കോം തോറ്റിട്ടല്ല എം.കോമിന് ചേര്‍ന്നത്

കായംകുളം എം എസ് എം കോളജിലെ എസ് എഫ് നേതാവ് നിഖില്‍ തോമസിന്റെ ബി കോം സര്‍ട്ടിഫിക്കറ്റ് വ്യാജമെല്ലന്ന് വെളിപ്പെടുത്തല്‍. ആരോപണ വിധേയനായ നിഖില്‍ തോമസ് തന്‍െ

Read more

കോട്ടയത്ത് സെക്യൂരിറ്റി ജീവനക്കാരനെ തലയ്ക്കടിച്ചു കൊന്നു, ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

കോട്ടയം പൂവന്‍തുരുത്ത് സ്വകാര്യ ഫാക്ടറിയിലെ ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. പൂവന്‍തുരുത്ത് ഹെവിയ റബര്‍ കമ്പനിയിലെ സെക്യൂരിട്ടി ജീവനക്കാരനായ ളാക്കാട്ടൂര്‍ സ്വദേശി ജോസിനെയാണ് തലക്കടിയേറ്റ് മരിച്ച നിലയില്‍

Read more

കൊലക്കേസ് പ്രതി കൊല്ലപ്പെട്ട നിലയില്‍; മൃതദേഹം കണ്ടത് തിരൂര്‍ ബസ് സ്റ്റാന്‍ഡില്‍

മലപ്പുറം തിരൂര്‍ ബസ് സ്റ്റാന്റില്‍ കൊലക്കേസ് പ്രതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കൂട്ടായി പറവണ്ണ സ്വദേശി ആദമിനെയാണ് തലക്ക് പരിക്കേറ്റു മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് അടുത്ത് നിന്ന്

Read more

വിമാനത്താവളം വഴി കള്ളക്കടത്ത്; അറസ്റ്റിലായ കസ്റ്റംസ് ഉദ്യോഗസ്ഥൻ സഹപ്രവർത്തകരെയും കുരുക്കാൻ ശ്രമിച്ചതായി മൊഴി

സ്വർണകടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് ഉദ്യോഗസ്ഥൻ അറസ്റ്റിലായ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള കള്ളക്കടത്ത് കേസിലാണ് കസ്റ്റംസ് ഇൻസ്പെക്ടർ അനീഷ് പിടിയിലായത്. സ്വർണക്കടത്തിന് തടസം

Read more

കാട്ടാനക്കൂട്ടം ഉപേക്ഷിച്ച കുട്ടിയാന; കൃഷ്ണയെന്ന് വിളിച്ച് വനം വകുപ്പ്, അമ്മ എത്തിയില്ലെങ്കിൽ സംരക്ഷിക്കും

അട്ടപ്പാടിയിൽ വീണ്ടും കാടിറങ്ങി കാട്ടാനക്കുട്ടി. പാലൂരിലാണ് കൂട്ടം തെറ്റിയ കാട്ടാനക്കുട്ടിയെ വനം വകുപ്പ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം കാടിറങ്ങിയ കുട്ടിയാനയെ കാട്ടിൽ കയറ്റി വിട്ടിരുന്നെങ്കിലും വീണ്ടും ഇറങ്ങി

Read more

വയറ്റിലെ മുറിവ് മരണശേഷം?; ഷോളയൂരിലെ ആദിവാസി യുവാവിന്റെ മരണത്തില്‍ ദുരൂഹത

പാലക്കാട്: അട്ടപ്പാടി ഷോളയൂരില്‍ ആദിവാസി യുവാവ് മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത. ഷോളയൂര്‍ ഊരിലെ മണികണ്ഠനെ (26)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വന്യജീവി ആക്രമണമല്ല മരണകാരണമെന്നാണ് പൊലീസിന്റെ

Read more