കോട്ടയത്ത് കാണാതായ ലോട്ടറി വില്‍പ്പനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

കോട്ടയം: കോട്ടയത്ത് കാണാതായ ലോട്ടറി വില്‍പ്പനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മുപ്പത്തിയൊന്ന് വയസുളള പ്രീതി എന്ന വലവൂര്‍ സ്വദേശിനിയുടെ മൃതദേഹം ഇന്ന്

Read more

കോഴിക്കോട് ഗവ.ജനറല്‍ (ബീച്ച്) ആശുപത്രിയില്‍ ഹൗസ് സര്‍ജന്‍മാര്‍ തമ്മില്‍ ഏറ്റുമുട്ടി

കോഴിക്കോട്: ഗവ.ജനറല്‍ (ബീച്ച്) ആശുപത്രിയില്‍ ഹൗസ് സര്‍ജന്‍മാര്‍ തമ്മില്‍ ഏറ്റുമുട്ടി. ഒരാള്‍ സമയം വൈകി വന്നതിനെ മറ്റൊരു ഹൗസ് സര്‍ജന്‍ ചോദ്യം ചെയ്തതാണ് വാക്കുതര്‍ക്കത്തിന് ഇടയായത്. അത്യാഹിത വിഭാഗത്തില്‍

Read more

ഏകീകൃത സിവിൽകോഡിനെതിരായ സിപിഐഎം സെമിനാറിലാണ് ലീഗ് പങ്കെടുക്കില്ല

മലപ്പുറം: സെമിനാറിൽ ലീഗ് പങ്കെടുക്കില്ല. കോൺഗ്രസിനെ മാറ്റിനിർത്തിയുള്ള ഒരു പരിപാടിയിലും പങ്കെടുക്കില്ല എന്നാണ് തീരുമാനം. ഏകീകൃത സിവിൽകോഡിനെതിരായ സിപിഐഎം സെമിനാറിലാണ് ലീഗ് പങ്കെടുക്കില്ലെന്ന് അറിയിച്ചത്. പാണക്കാട് ചേർന്ന

Read more

വിഷ്ണുവിന്റെയും ഗീതയുടെയും വിവാഹം നടത്തികൊടുത്ത് യൂത്ത് ലീഗ്.മലപ്പുറത്തുനിന്നും മറ്റൊരു കേരളാ സ്റ്റോറി

കേരളത്തിന്റെ മതേതര പാരമ്പര്യം വിളിച്ചോതിക്കൊണ്ട് മലപ്പുറം വേങ്ങരയിൽ  വിവാഹം നടന്നു. വേങ്ങര അമ്മാഞ്ചേരി കാവില്‍ വിഷ്ണുവിന്റേയും ഗീതയുടേയും വിവാഹമായിരുന്നു അത്. വിഷ്ണുവിന്റെയും ഗീതയുടെയും ഒന്നിപ്പിച്ചതാകട്ടെ മുസ്ലിം ലീഗും

Read more

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുട്ടിയുടെ അമ്മയുൾപ്പെടെ മൂന്നുപേരെ കാട്ടാക്കട പൊലീസ് അറസ്റ്റുചെയ്തു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുട്ടിയുടെ അമ്മയുൾപ്പെടെ മൂന്നുപേരെ കാട്ടാക്കട പൊലീസ് അറസ്റ്റുചെയ്തു. എറണാകുളത്ത് ഹോസ്റ്റലിൽ താമസിക്കുന്ന തമിഴ്‍നാട് സ്വദേശിയായ യുവതിയുടെ 13 കാരിയായ മകളെ

Read more

പ്രായപൂർത്തിയാകാത്ത കാഴ്ചവൈകല്യമുള്ള പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ കോട്ടയം സ്വദേശി അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത കാഴ്ചവൈകല്യമുള്ള പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ യൂട്യൂബർ അറസ്റ്റിൽ. കോട്ടയം കൂട്ടിക്കൽ സ്വദേശി ജീമോൻ ആണ് മുനമ്പം പോലീസിന്‍റെ പിടിയിലായത്. പെൺകുട്ടി പാടുന്ന പാട്ടുകൾ സോഷ്യൽ

Read more

തിരുവനന്തപുരം മണക്കടവില്‍ വന്‍ മോഷണം

തിരുവനന്തപുരം മണക്കടവില്‍ വന്‍ മോഷണം. പ്രവാസിയായ മണക്കടവ് സ്വദേശി രാമകൃഷ്ണന്റെ വീട്ടില്‍ നിന്നാണ് നൂറ് പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയത്. വീട്ടുകാര്‍ ക്ഷേത്രദര്‍ശനത്തിന് പോയപ്പോഴാണ് സംഭവം.  

Read more

മണിക്കൂറുകളോളം വീട്ടിൽ പൂട്ടിയിട്ട് അമ്മയെ മകൻ വെട്ടിക്കൊന്നു

കൊച്ചി: മണിക്കൂറുകളോളം വീട്ടിൽ പൂട്ടിയിട്ട് അമ്മയെ മകൻ വെട്ടിക്കൊന്നു. തുരുത്തി അമ്പലത്തിനു സമീപം ബ്ലൂക്ലൗഡ് ഫ്ലാറ്റിൽ താമസിക്കുന്ന കാഞ്ഞിരമറ്റം വേലിൽ അച്ചാമ്മ ഏബ്രഹാം (70) ആണു മരിച്ചത്.

Read more

കനത്ത മഴ ആലപ്പുഴയിൽ കെ എസ് ആർ ടി സി സർവ്വീസുകൾ നിർത്തിവച്ചു

ക്രമാതീതമായി വെള്ളം ഉയർന്നതിനാൽ കെ എസ് ആർ ടി സി എടത്വ ഡിപ്പോയിൽ നിന്നും മുട്ടാർ, കളങ്ങര, തായങ്കരി, മിത്രക്കരി വഴിയുള്ള സർവ്വീസുകൾ നിർത്തിവച്ചു. ആലപ്പുഴ –

Read more

കൊച്ചി നഗരത്തിൽ അരുംകൊല; യുവാവിനെ കുത്തിക്കൊലപ്പെടുത്തി, പ്രതി കീഴടങ്ങി

കൊച്ചി നഗരത്തിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. തമിഴ്നാട് സ്വദേശി സാബുവാണ് കുത്തേറ്റ് മരിച്ചത്. കൊല നടത്തിയ ശേഷം പ്രതി റോബിൻ എറണാകുളം ടൗൺ നോർത്ത് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.നോർത്ത്

Read more