അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഭൗതിക ശരീരം ഇന്ന് ഉച്ചയോടെ തിരുവനന്തപുരത്തെത്തിക്കും

തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഭൗതിക ശരീരം ഇന്ന് ഉച്ചയോടെ തിരുവനന്തപുരത്തെത്തിക്കും. ബെംഗളൂരുവില്‍ നിന്നുള്ള പ്രത്യേക വിമാനത്തിലാണ് അദ്ദേഹത്തി​ന്റെ ഭൗതികശരീരം കേരളത്തിലെത്തിക്കുക. പിന്നീട് മൃതദേഹം ഉമ്മന്‍ചാണ്ടിയുടെ

Read more

പരാതിയുമായി വിദ്യാർത്ഥിനികൾ പോലീസ് സ്റ്റേഷനിൽ. അധ്യാപകനെ അറസ്റ്റ് ചെയ്തു

മേപ്പാടി: സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയതിനു പിന്നാലെ കായികാധ്യാപകനെ പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തു. വയനാട് മേപ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ പുത്തൂര്‍വയല്‍ സ്വദേശി

Read more

കാട്ടുപന്നിയുടെ ആക്രമണത്തിൽ ഓട്ടോ മറിഞ്ഞു; വനിതാ ഡ്രൈവർക്ക് ദാരുണാന്ത്യം, 3 കുട്ടികൾക്ക് പരിക്ക്

കാട്ടുമൃഗങ്ങൾ നാട്ടിലേക്കിറങ്ങുന്നതോടെ വിളകളുടെ നാശനഷ്ടങ്ങൾ മാത്രമല്ല സംഭവിക്കുന്നത്. പലപ്പോഴും അവ മനുഷ്യജീവന് തന്നെ ഭീഷണിയാകാറുണ്ട്. ഇന്ന് രാവിലെ പാലക്കാട് നടന്ന കാട്ടുപന്നിയുടെ ആക്രണത്തിൽ ഒരാൾ മരിച്ചു. ആലമ്പള്ളത്ത്

Read more

കാട്ടുപന്നിയുടെ ആക്രമണത്തിൽ ഓട്ടോ മറിഞ്ഞു; വനിതാ ഡ്രൈവർക്ക് ദാരുണാന്ത്യം, 3 കുട്ടികൾക്ക് പരിക്ക്

കാട്ടുമൃഗങ്ങൾ നാട്ടിലേക്കിറങ്ങുന്നതോടെ വിളകളുടെ നാശനഷ്ടങ്ങൾ മാത്രമല്ല സംഭവിക്കുന്നത്. പലപ്പോഴും അവ മനുഷ്യജീവന് തന്നെ ഭീഷണിയാകാറുണ്ട്. ഇന്ന് രാവിലെ പാലക്കാട് നടന്ന കാട്ടുപന്നിയുടെ ആക്രണത്തിൽ ഒരാൾ മരിച്ചു. ആലമ്പള്ളത്ത്

Read more

കൈക്കൂലിക്കേസിൽ ഡോക്ടർ ഷെറി ഐസകിനെതിരെ കൂടുതൽ പരാതികൾ

ശസ്ത്രക്രിയ്ക്ക് 3000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ പിടിയിലായ തൃശൂർ മെഡിക്കൽ കോളേജിലെ ഡോക്ടർ ഷെറി ഐസകിനെതിരെ കൂടുതൽ തെളിവുകൾ പുറത്ത്. തൃശൂരിലും കൊച്ചിയിലും ഡോക്ടർക്ക് സ്വന്തം

Read more

ടൂറിസ്റ്റ് ബസ്സും മിനി കണ്‍ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് ബസ്‌യാത്രക്കാരന്‍ മരിച്ചു. 27 പേര്‍ക്ക് പരിക്കേറ്റു

കണ്ണൂര്‍: ദേശീയപാതയില്‍ തോട്ടട ടൗണില്‍ ടൂറിസ്റ്റ് ബസ്സും മിനി കണ്‍ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് ബസ്‌യാത്രക്കാരന്‍ മരിച്ചു. 27 പേര്‍ക്ക് പരിക്കേറ്റു. ഇവരെ വിവിധ സ്വകാര്യ ആസ്പത്രികളില്‍ പ്രവേശിപ്പിച്ചു.

Read more

മൂവാറ്റുപുഴയില്‍ 85കാരിയായ ഭര്‍തൃമാതാവിനെ മരുമകള്‍ വെട്ടിക്കൊന്നു

മൂവാറ്റുപുഴ: 85കാരിയായ ഭര്‍തൃമാതാവിനെ മരുമകള്‍ വെട്ടിക്കൊന്നു. മൂവാറ്റുപുഴ മേക്കടമ്പ് സ്വദേശിനി അമ്മിണിയാണ് കൊല്ലപ്പെട്ടത്. മരുമകള്‍ പങ്കജ(55)ത്തെ പൊലീസ് അറസ്റ്റ് ചെയ്തു. പങ്കജം മാനസികരോഗിയാണെന്നാണ് പൊലീസ് പറയുന്നത്. ഞായര്‍

Read more

വിഴിഞ്ഞത്ത് കിണറ്റിൽ വീണയാളുടെ മൃതദേഹം പുറത്തെടുത്തു;

തിരുവനന്തപുരം വിഴിഞ്ഞത് കിണറ്റിനടിയിൽപ്പെട്ടയാളുടെ മൃതദേഹം പുറത്തെടുത്തു.തമിഴ്നാട് സ്വദേശിയായ തൊഴിലാളി മഹാരാജാണ് മരിച്ചത്. 2 ദിവസമായി തുടർന്ന രക്ഷാപ്രവർത്തനത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.. 80 അടി താഴ്ചയിൽ മണ്ണ് നീക്കം

Read more

സിപിഎമ്മിന് നാണക്കേടായി പാര്‍ട്ടിക്കുള്ളില്‍ വീണ്ടും രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം

തിരുവനന്തപുരം: സിപിഎമ്മിന് നാണക്കേടായി പാര്‍ട്ടിക്കുള്ളില്‍ വീണ്ടും രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം. കൊല്ലപ്പെട്ട ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ വിഷ്ണുവിന്റെ പേരില്‍ പിരിച്ച രക്തസാക്ഷി ഫണ്ടില്‍ തിരിമറി നടത്തിയെന്ന പരാതിയില്‍

Read more

സംസ്ഥാനത്ത് ഇന്ന് 3 താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സംസ്ഥാനത്ത് ഇന്ന് 3 താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർമാർ. വിവിധ ഇടങ്ങളിൽ വെള്ളക്കെട്ടും മറ്റു പ്രശ്നങ്ങളും രൂക്ഷമായതിനെ തുടർന്നാണ് ഇന്നും അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

Read more