പത്തനംതിട്ടയില്‍നിന്ന് ഒന്നര വര്‍ഷത്തോളമായി കാണാതായിരുന്ന നൗഷാദിനെ തൊടുപുഴയില്‍ നിന്ന് കണ്ടെത്തി

പത്തനംതിട്ടയില്‍നിന്ന് ഒന്നര വര്‍ഷത്തോളമായി കാണാതായിരുന്ന നൗഷാദിനെ തൊടുപുഴയില്‍ നിന്ന് കണ്ടെത്തി. നൗഷാദിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് ഭാര്യ അഫ്സാന നൗഷാദിന്റെ തിരോധാനം അന്വേഷിച്ചിരുന്ന പൊലീസിന് മൊഴിനല്‍കിയിരുന്നു. ഇവരുടെ മൊഴി

Read more

പൊലീസ് നടപടി കടവന്ത്ര ബാറിലെ ആക്രണത്തിന്റെ പശ്ചാത്തലത്തിൽ

കൊച്ചി നഗരത്തിൽ ഡിജെ പാർട്ടികൾക്ക് കർശന നിയന്ത്രണം. സിറ്റി പൊലീസിന്റേതാണ് നടപടി. കടവന്ത്രയിലെ ബാറില്‍ നടന്ന അക്രമത്തിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണം കൊണ്ടുവരുന്നത്. രാത്രി പത്ത് മണിക്ക് ശേഷം

Read more

വൈക്കത്ത് പതിനഞ്ച്കാരിയായ സ്കൂൾ വിദ്യാർഥിനിയെ 56 കാരൻ പീഡിപ്പിച്ചതായി പരാതി

വൈക്കത്ത് പതിനഞ്ച്കാരിയായ സ്കൂൾ വിദ്യാർഥിനിയെ 56 കാരൻ പീഡിപ്പിച്ചതായി പരാതി. ജ്യൂസ് നൽകി മയക്കിയും ഭീഷണിപ്പെടുത്തിയും ജ്യോൽസ്യൻ കൂടിയായ പ്രതി നിരവധി തവണ പീഡിപ്പിച്ചെന്നാണ് പരാതി.  

Read more

കൊല്ലം കൊട്ടാരക്കരയില്‍ അമ്മയെ മകന്‍ കുത്തികൊന്നു

കൊല്ലത്ത് അമ്മയെ മകന്‍ കുത്തിക്കൊന്നു. കൊട്ടാരക്കരയിലാണ് സംഭവം നടന്നത്. പത്തനാപുരം തലവൂര്‍ സ്വദേശിനി മിനിമോളാണ് മരിച്ചത്. അന്‍പത് വയസായിരുന്നു. മകന്‍ ജോമോനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.  

Read more

കോട്ടയത്ത് തെള്ളകത്ത് പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് വൻ മോഷണം.

കോട്ടയത്ത് തെള്ളകത്ത് പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് വൻ മോഷണം. 20 ലക്ഷം രൂപയോളം വിലമതിക്കുന്ന 40 പവനിലധികം വരുന്ന സ്വർണ്ണം, വജ്ര ആഭരണങ്ങളാണ് കവർച്ച ചെയ്തത്.ഏറ്റുമാനൂർ തെള്ളകം

Read more

വയനാട് പുല്‍പ്പള്ളിയില്‍ കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

പുൽപ്പള്ളിയിൽ നിന്നും തൃശ്ശൂരിലേക്ക്‌ പോവുകയായിരുന്ന കെഎസ്ആർടിസി ബസാണ്‌ അപകടത്തിൽപ്പെട്ടത്‌.ആറാം മൈ ലിനും മൂന്നാം മൈലിനും ഇടയിലെ ഫോറസ്റ്റിൽ വച്ചാണ് അപകടമുണ്ടായത്‌.മറ്റൊരു വാഹനത്തിന്‌ സൈഡ്‌ നൽകുന്നതിനിടെ ബസ് റോഡിൽ

Read more

ഉമ്മൻചാണ്ടിക്ക് രാഷ്ട്രീയ കേരളം വിട നൽകി

കേരള രാഷ്ട്രീയത്തിൽ ഇനി ഉമ്മൻചാണ്ടിയില്ല, ഓർമയായത് അരനൂറ്റാണ്ടിലേറെ നീണ്ട രാഷ്ട്രീയ അധ്യായം   അരനൂറ്റാണ്ടിലേറെ നീണ്ട രാഷ്ട്രീയ അധ്യായത്തിന് അന്ത്യംകുറിച്ച് ഉമ്മന്‍ചാണ്ടി വിടവാങ്ങി. പുതുപ്പള്ളി സെന്‍റ് ജോര്‍ജ്

Read more

ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാരം രാത്രി എഴുമണിക്ക് ശേഷം.ചടങ്ങുകളില്‍ മാറ്റം വരുത്തി

ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാരം രാത്രി എഴുമണിക്ക് ശേഷം.ചടങ്ങുകളില്‍ മാറ്റം വരുത്തി കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാര സമയം രാത്രിയിലേക്ക് മാറ്റി ഇപ്പോള്‍ ലഭിക്കുന്ന അറിയിപ്പുകള്‍ അനുസരിച്ച് വൈകിട്ട്

Read more

ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തിരുനക്കരയിൽ പ്രവേശിച്ചു

കോട്ടയം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺ​ഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തിരുനക്കരയിൽ പ്രവേശിച്ചു. ഉയിരൊഴിഞ്ഞിട്ടും പ്രിയനേതാവിനെ ജനം കൈയൊഴിയാത്ത കാഴ്ചയാണ് ഇപ്പോഴും കാണുന്നത്.

Read more

പാതയോരങ്ങളിൽ കണ്ണീർപ്പൂക്കൾ വിതറി ജനനായകന്റെ വിലാപയാത്ര അക്ഷരനഗരിയിലേക്ക്

തെരുവുകളെ കണ്ണീര്‍ക്കടലാക്കി വിലാപയാത്ര; ജനനായകന് ഇന്ന് മടക്കം കോട്ടയം: ജനലക്ഷങ്ങളുടെ ഹൃദയത്തില്‍ നിന്നുള്ള അന്ത്യാഞ്ജലി ഏറ്റുവാങ്ങി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുള്ള വിലാപയാത്ര കോട്ടയം നഗരത്തിലേക്ക്. ഉറക്കമൊഴിഞ്ഞ്

Read more