മെഡിക്കല്‍ കോളേജ് കോമ്പൗണ്ടില്‍ മേയുകയായിരുന്ന പശുവിനെ മറ്റൊരാള്‍ക്ക് വിറ്റു.ജീവനക്കാരന്‍ അറസ്റ്റില്‍
മോഷണക്കേസില്‍ കളമശേരി മെഡിക്കല്‍ കോളേജ് ജീവനക്കാരന്‍ അറസ്റ്റില്‍. മെഡിക്കല്‍ കോളേജ് കോമ്പൗണ്ടില്‍ മേയുകയായിരുന്ന പശുവിനെ മറ്റൊരാള്‍ക്ക് വിറ്റുവെന്ന പരാതിയിലാണ് നടപടി. പ്രിന്‍സിപ്പലിന്റെ ഡ്രൈവര്‍ ബിജുവിനെയാണ് കളമശ്ശേരി പൊലീസ്
Read more