മാനന്തവാടിയിൽ ജീപ്പ് മറിഞ്ഞ് 9 പേർ മരിച്ചു സംഭവം. കൂടുതൽ വിവരങ്ങൾ പുറത്ത്
ബത്തേരി: മാനന്തവാടിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തലപ്പുഴ കണ്ണോത്ത് മലയ്ക്ക് സമീപമാണ് ജീപ്പ് താഴ്ച്ചയിലേക്ക് മറിഞ്ഞത്. തേയില തൊഴിലാളികളായിരുന്നു യാത്രക്കാർ.
Read more