അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറെ മരിച്ച നിലയില്‍ കണ്ടെത്തി
കൊല്ലം പരവൂർ മജിസ്ട്രേറ്റ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. പരവൂർ നെടുങ്ങോലത്തെ വീട്ടിലെ ശുചിമുറിയിലാണ് അഡ്വ എസ് അനീഷ്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Read more