കോഴിക്കോട് ഭക്ഷണം കഴിച്ചതിന്റെ പണം ആവശ്യപ്പെട്ട കട ഉടമയെ യുവാവ് തല്ലിച്ചതച്ചു
കോഴിക്കോട്: ഭക്ഷണം കഴിച്ചതിന്റെ പണം ആവശ്യപ്പെട്ട കട ഉടമയെ യുവാവ് തല്ലിച്ചതച്ചു. സംഭവത്തിൽ ജിത്തുലാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹോട്ടല്‍ ഉടമയായ ചമല്‍ സ്വദേശി നൗഷാദിനെ മര്‍ദിച്ച യുവാവ്
Read more